ഒളിമ്പിക്‌സ്: അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ്: അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2021, 01:31 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഒളിമ്പിക്‌സിലെ വിവിധ കായിക ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി പിണഞ്ഞു. ഇന്ത്യൻ അമ്പെയ്ത് പുരുഷതാരങ്ങൾ ക്വാർട്ടറിൽ പുറത്തായി. തരുൺദീപ്‌റായ്-അതാനുദാസ്-പ്രവീൺയാദവ് സഖ്യമാണ് പുറത്തായത്. ദക്ഷിണ കൊറിയയുടെ ലോകോ ത്തര താരങ്ങളായ ജിൻയെക്-വൂജിൻ-യെ ഡികോക് സഖ്യമാണ് ഇന്ത്യൻ താരങ്ങളെ മറികടന്ന് 6-0ന് സെമിയിലേക്ക് മുന്നേറിയത്.

ഷൂട്ടിംഗിൽ മെഡൽപ്രതീക്ഷയുണ്ടായിരുന്ന പുരുഷ വിഭാഗത്തിൽ അംഗദ് വീർ സിംഗും അഹമ്മദ്ഖാനും ആദ്യ റൗണ്ടിൽ പുറത്തായി. രണ്ടു ദിവസമായി നടന്ന യോഗ്യതാ പോരാട്ടത്തിൽ അംഗദ് 18-ാം സ്ഥാനത്തും അഹമ്മദ്ഖാൻ 25-ാം സ്ഥാനത്തുമാണ് മത്സരം പൂർത്തീകരിച്ചത്. ഇതോടെ ഷൂട്ടിംഗിലെ പ്രതീക്ഷയുണ്ടായിരുന്ന പ്രമുഖതാരങ്ങളെല്ലാം പുറത്തായി.

ടെന്നീസിൽ പുരുഷ വിഭാഗത്തിൽ സുമിത് നാഗൽ രണ്ടാം റൗണ്ടിൽ പുറത്തായി. ലോക രണ്ടാം നമ്പർ റഷ്യയുടെ ഡാനിൽ മെദ് വെദേവിനോടാണ് 6-2, 6-1ന് സുമിത് അടിയറ പറഞ്ഞത്. അവസാന നിമിഷം യോഗ്യത നേടിയാണ് സുമിത് ടോക്കിയോവിലെത്തിയത്.

പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യൻ ജോഡികൾ ലോകതാരങ്ങളോട് ഏറ്റുമുട്ടി പുറത്തായി. ഗ്രൂപ്പ് എയിൽ സാത്വിക്-ചിരാഗ് ഷെട്ടി സഖ്യത്തെയാണ് ഇന്തോനേഷ്യൻ ടീം തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. 21-13, 21-12നാണ് ലോക ഒന്നാം നമ്പറുകാരായ കെവിൻ സഞ്ജയ- മാർക്കസ് ഫെർണാൽഡി സഖ്യം മുന്നേറിയത്.

Tags: olympicsolympics india
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies