തോൽവിക്ക് പുറമേ അച്ചടക്ക ലംഘനം: ടേബിൾ ടെന്നീസ് താരം മണിക ബത്രക്കെതിരെ നടപടിക്ക് സാദ്ധ്യത
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തോൽവിക്ക് പുറമേ അച്ചടക്ക ലംഘനം: ടേബിൾ ടെന്നീസ് താരം മണിക ബത്രക്കെതിരെ നടപടിക്ക് സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2021, 11:21 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരം മണിക ബത്രയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ഇന്ത്യൻ ടേബിൾ ടെന്നീസ് അസോസിയേഷൻ. ഇന്ത്യൻ ടീം പരിശീലകൻ സൗമ്യദീപ് റോയിയുടെ സേവനം ഒളിമ്പിക്‌സിൽ നിരാകരിച്ചതിനാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്.

സ്വന്തം പരിശീലകനായ സൻമയ് പരാഞ്ച്‌പേയിനെയാണ് അസോസിയേഷൻ ഉൾപ്പെടുത്താതിരുന്നത്. പരിശീലകനെ ഉൾപ്പെടുത്താത്തതിൽ മണിക ബത്ര കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ടേബിൾ ടെന്നീസ് അസോസിയേഷൻ അനുമതി നൽകിയത് അസോസിയേഷന്റെ മുഖ്യപരിശീലകന് മാത്രമാണ്. ഇതിനെതിരെ മണിക ബത്ര രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

ടോക്കിയോവിലെത്തിയ താരം പരിശീലന സമയത്ത് ടീം മുഖ്യപരിശീലകൻ സൗമ്യദീപ് റോയിയുമായി സഹകരിച്ചിരുന്നില്ല. അതേസമയം മണിക ബത്രയുടെ പരിശീലകൻ സൻമയ് സ്വന്തം നിലയ്‌ക്ക് ടോക്കിയോവിലെത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഔദ്യോഗിക പ്രതിനിധിയില്ലാത്തതിനാൽ മത്സരസമയത്ത് കോർട്ടിന് സമീപം മണിക ബത്രയ്‌ക്കായി നിർദ്ദേശം നൽകാൻ ആരുമുണ്ടായിരുന്നില്ല.

ടേബിൾ ടെന്നീസിൽ മണിക ബത്ര മൂന്നാം റൗണ്ട് വരെ മുന്നേറിയ ശേഷമാണ് പുറത്തായത്. ഓസ്‌ട്രേലിയയുടെ ലോക 17-ാം നമ്പർ താരത്തോട് ശക്തമായ ഏറ്റുമുട്ടൽ നടത്തിയാണ് മണിക ബത്ര  മികച്ച പ്രകടനം നടത്തി കീഴടങ്ങിയത്.

Tags: TOKYO OLYMPICS
ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies