ഒളിപിംക്‌സ്: ട്രാക്കുകൾ നാളെ ഉണരുന്നു; 48 ഇനങ്ങളിലായി 2038 അത്‌ലറ്റുകൾ രംഗത്ത്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിപിംക്‌സ്: ട്രാക്കുകൾ നാളെ ഉണരുന്നു; 48 ഇനങ്ങളിലായി 2038 അത്‌ലറ്റുകൾ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2021, 10:53 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഒളിംപിക്‌സിലെ ട്രാക്കുകൾ നാളെ ഉണരുകയാണ്. നാൽപ്പത്തിയെട്ട് ഇനങ്ങ ളിലായി 2028 താരങ്ങളാണ് മെഡൽവേട്ടയ്‌ക്ക് ഇറങ്ങുന്നത്. ആകെ 19 സെഷനുകളാണ് 55 മണിക്കൂറുകൊണ്ട് പൂർത്തിയാകുന്നത്.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. വനിതകളുടെ 100മീറ്റർ ഹീറ്റ്‌സാണ് ആദ്യ ഇനം. ഉസൈൻ ബോൾട്ടിന്റെ നാട്ടുകാരി ഷെല്ലി ആൻ ഫ്രേസറാണ് ഇത്തവണയും 100 മീറ്ററിലെ വനിതകളിൽ പ്രതീക്ഷയുള്ള താരം. പുരുഷന്മാരിൽ ഉസൈൻ ബോൾട്ടിന്റെ പിൻഗാമിയാകാൻ കൂടുതൽ സാദ്ധ്യത അമേരിക്കയുടെ ട്രവോൺ ബ്രോമലിനാണ്.

പോൾവാൾട്ടിൽ സ്വിറ്റ്‌സർലന്റിന്റെ അർമാന്റ് ഡ്യൂപ്ലന്റിസാണ് ശ്രദ്ധാകേന്ദ്രം. വനിതകളിൽ ട്രിപ്പിൾ ജംപ് താരം വെനസ്വേലയുടെ യൂളിമർ റോഹാസും ഇത്തവണ സ്വർണ്ണം കൊയ്യാ നിറങ്ങും. മാരത്തണിൽ അത്ഭുതമായ കെനിയയുടെ എലിയുഡ് കിപ്‌ചോഗെയും ഇത്തവണ ജപ്പാനിലെ നിറസാന്നിദ്ധ്യമാണ്.

ഇന്ത്യക്കായി വ്യക്തിഗത ഇനത്തിൽ മത്സരിക്കുന്ന 3 പേരടക്കം 7 മലയാളികളാണ് ട്രാക്കി ലിറങ്ങുന്നത്. ഒപ്പം ജാവലിനിൽ യുവപ്രതിഭ നീരജ് ചോപ്രയും ഫീൽഡിലിറങ്ങും. 2016ൽ അണ്ടർ 20 വിഭാഗത്തിൽ 86.48 മീറ്റർ ദൂരം ജാവലിൻ പായിച്ച ലോകറെക്കോഡ് നേടിയ താരമാണ് നീരജ്. മലയാളി താരം എം.പി ജാബിർ 400 മീറ്റർ ഹർഡിൽസിലും കെ.ടി.ഇർഫാൻ 20 കിലോമീറ്റർ റേസ് വാക്കിലും, എം.ശ്രീശങ്കർ ലോംഗ്ജംപിലും മത്സരിക്കും.

Tags: TOKYO OLYMPICS
ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies