ഇന്ത്യ-ചൈന കമാന്റർ തല ചർച്ച: അതിർത്തിയിലെ സൈനിക പിന്മാറ്റത്തിൽ ധാരണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ചൈന കമാന്റർ തല ചർച്ച: അതിർത്തിയിലെ സൈനിക പിന്മാറ്റത്തിൽ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2021, 09:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-ചൈന ലഡാക് അതിർത്തിയിലെ സൈനിക പിന്മാറ്റത്തിൽ തത്വത്തിൽ ധാരണയായതായി റിപ്പോർട്ട്. സുപ്രധാന പട്രോളിംഗ് മേഖലകളിൽ നിന്നും നിശ്ചിത ദൂരം പിന്മാറാനാണ് ധാരണ. ആറുമാസമായി നടക്കുന്ന വിവിധ ഘട്ടങ്ങളിലെ ചർച്ചകളിൽ ഇത് രണ്ടാം തവണയാണ് സൈനിക പിന്മാറ്റം വീണ്ടും ഉറപ്പിക്കുന്നത്. ചർച്ച ശനിയാഴ്ചയാണ് നടന്നതെങ്കിലും തീരുമാനം വന്നത് ഇന്നലെ അർദ്ധരാത്രിയോടെയാണ്.

കമാൻഡർ തലത്തിൽ 12-ാം തവണയാണ് ചർച്ച നടന്നത്. അതിർത്തി മേഖലയായ പിപി17 എയിൽ നിന്നും പിന്മാറാനാണ് തീരുമാനം. ഗോഗ്ര മേഖലയിൽ നിന്നാണ് ആദ്യഘട്ടത്തിൽ സൈന്യത്തെ പിൻവലിക്കുക. 30-40 സൈനികരാണ് ഇരുരാജ്യങ്ങളുടേതായി മേഖലയിലുള്ളത്. സ്ഥിരം പട്രോളിംഗ് നടത്തുന്ന സംഘത്തെയാണ് ഇന്ത്യയും ചൈനയും വിന്യസിച്ചിരുന്നത്. എന്നാൽ  പിപി15 എന്ന ഹോട്‌സ്പ്രിംഗ് മേഖലയിലെ കാര്യം പരാമർശിച്ചിട്ടില്ല. നിലവിൽ ഇരു സൈനികരും തമ്മിൽ 500 മീറ്റർ വ്യത്യാസത്തിൽ മാത്രമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇത് സംഘർഷ സാദ്ധ്യത വർദ്ധിപ്പിക്കും. ചൈനയുടെ മുന്നേറ്റത്തിനനുസരിച്ചാണ് ഇന്ത്യൻ സൈന്യം അതിർത്തിയിലേക്ക് കൂടുതൽ നീങ്ങിയത്.

‘ അതിർത്തിയിലെ പിന്മാറ്റം സംബന്ധിച്ച് ധാരണകളായി. പിപിഎ17നെ സംബന്ധിച്ചാണ് തീരുമാനം എടുത്തത്. എന്നാൽ പിപി15-ഹോട്‌സ്പ്രിംഗ് മേഖലയിലെ സ്വന്തം പ്രദേശത്തെ അതിർത്തിമേഖലയിൽ നിന്ന് പിന്മാറാൻ ഇതുവരെ ചൈന തീരുമാനമെടുത്തിട്ടില്ല.’ സൈനിക വൃത്തങ്ങൾ അറിയിച്ചു.

ദെസ്പാംഗ് താഴ്‌വര, ദേംചോക്കിലെ ചാർഡിംഗ്-നിൻഗ്ലുഗ് നള്ളാ മേഖലയിലെ സൈനിക പിന്മാറ്റം ഇതുവരെ ചർച്ചയായിട്ടില്ലെന്നും സൈനിക മേധാവികൾ അറിയിച്ചു. ഇത്തവണ നടന്ന ചർച്ച കൂടുതൽ ഫലപ്രദവും വ്യക്തവുമാ യിരുന്നുവെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags: india-china commender talk
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies