ശ്രീജേഷിന് പാരിതോഷികം നൽകിയില്ലെങ്കിൽ ബിജെപി ജനകീയ അവാർഡ് നൽകും; അവഗണന കിഴക്കമ്പലം കാരനായത് കൊണ്ടാണോയെന്ന് ബി. ഗോപാലകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീജേഷിന് പാരിതോഷികം നൽകിയില്ലെങ്കിൽ ബിജെപി ജനകീയ അവാർഡ് നൽകും; അവഗണന കിഴക്കമ്പലം കാരനായത് കൊണ്ടാണോയെന്ന് ബി. ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 06:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ മെഡൽ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച പി. ആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ അവഹേളിക്കുന്നുവെന്ന ആരോപണം ശക്തം. ശ്രീജേഷിനെ സർക്കാർ ഇതുവരെ ആദരിക്കാത്തത് നാടിനു അപമാനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ശ്രീജേഷിനോട് കാണിക്കുന്ന ചിറ്റമ്മ നായത്തിനു കാരണം വില കുറഞ്ഞ മത രാഷ്‌ട്രീയമാണ്. അഞ്ച് കോടി രൂപ ശ്രീജേഷിനു പരിതോഷികം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീജേഷിന് പാരിതോഷികം നൽകിയില്ലെങ്കിൽ ബിജെപി ജനകീയ അവാർഡ് നൽകും. കിഴക്കമ്പലം കാരനായതുകൊണ്ടാണോ ശ്രീജേഷിനോട് അവഗണന കാട്ടുന്നതെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. മറ്റു സർക്കാരുകൾ അവരുടെകാര്യത്തിൽ നടപടി എടുത്തുകഴിഞ്ഞു. ഹാരിയാനായിലെ ജുനൈദിന് പത്ത് ലക്ഷം കൊടുത്ത പിണറായി, ഇത് കാണാതെ പോകുന്നത് ജുനൈദ് ഫോബിയ ആണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജേഷിന് ആദ്യം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണ്. ഇടുക്കിയിലെ പെൺകുട്ടികളോട്ടും സർക്കാർ ഇതേ അവഗണനയാണ് കാണിക്കുന്നത്. ചൈന ജയിക്കുമ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന സിപിഎം വീണ്ടും ചൈനയുടെ ചാരന്മാരാകുകയാണ്. ശ്രീജേഷിനൈ അവഗണിക്കുന്നതിൽ പ്രത്യേക രാഷ്‌ട്രീയ അജണ്ട ഉണ്ടെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

Tags: b gopalakrishnan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies