സസ്‌പെൻസ് അവസാനിപ്പിച്ച് എസ് 1 ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി ഓല
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സസ്‌പെൻസ് അവസാനിപ്പിച്ച് എസ് 1 ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി ഓല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 04:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിപണിയിലെത്തും മുമ്പേ വാഹനപ്രേമികൾക്കിടയിൽ തരംഗം തീർത്ത ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി ഓല. എസ് 1 ഇലക്ട്രിക് സ്‌കൂട്ടർ എന്നാണ് വാഹനത്തിന്റെ പേര്.കമ്പനിയുടെ രാജ്യത്തെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറാണിത്. 99,999 രൂപയാണ് പ്രാരംഭ എക്‌സ് ഷോറും വില.കമ്പനി ഇതിനോടകം തന്നെ സ്‌കൂട്ടറിനുള്ള ബുക്കിങ്ങ് ആരംഭിച്ചിരുന്നു. 499 രൂപ അടച്ച് സ്‌കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്യാനായിരുന്നു കമ്പനി നിർദ്ദേശിച്ചിരുന്നത്.ഇതിന് മികച്ച പ്രതികരണമായിരുന്നു വാഹനപ്രേമികളിൽ നിന്നുണ്ടായത്.

ആകർഷകമായ 10 നിറങ്ങളിലാണ് ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തുക. മൂന്ന് പാസ്‌ടെൽ, മൂന്ന് മെറ്റാലിക്, മൂന്ന് മാറ്റ് ഫിനിഷിങ്ങിലുള്ളതുമാണ് നിറങ്ങൾ. ചുവപ്പ്,നീല,മഞ്ഞ,കറുപ്പ്,പിങ്ക്,സിൽവർ,ഗ്രേ എന്നിവയാണ് ഓല സ്‌കൂട്ടറുകളുടെ പ്രധാനമായ നിറങ്ങൾ. ഇത് മാറ്റ്, മെറ്റാലിക് തുടങ്ങിയ ഫിനിഷിങ്ങിൽ ലഭ്യമാകും.

മികച്ച സ്പീഡ്, വലിയ ബൂട്ട്‌സ്‌പേസ്, നൂതന സാങ്കേതികവിദ്യ എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളായി കമ്പനി അവകാശപ്പെടുന്നത്. 18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാർജിങ് ശേഷിയാണ് വാഹനത്തിന്റെ പ്രത്യേകത. 75 കിലോമീറ്റർ ദൂരം ഈ ചാർജിങ്ങിൽ സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാം.3.92 കെ.ഡബ്ല്യു.എച്ച് ലിഥിയം-അയൺ ബാറ്ററി പായ്‌ക്ക് ഉപയോഗിച്ച് ജോടിയാക്കിയ 8.5 കെ.ഡബ്ല്യു ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ബാറ്ററി പാക്ക് നീക്കം ചെയ്യാനാവില്ല.

ഡീലർഷിപ്പുകളിലൂടെയുള്ള പരമ്പരാഗത വിൽപ്പനയ്‌ക്ക് പകരം വാഹനം ഉപയോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന വിൽപ്പന രീതിയായിരിക്കും ഓല സ്വീകരിക്കുക. ഇത് ഉപയോക്താക്കളുമായി ഊഷ്മള ബന്ധം സ്ഥാപിക്കുന്നതിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

Tags: vehicle
ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies