24 മണിക്കൂറിനിടെ 36,401 കൊറോണ കേസുകൾ ; 39,157 പേർ രോഗമുക്തരായി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

24 മണിക്കൂറിനിടെ 36,401 കൊറോണ കേസുകൾ ; 39,157 പേർ രോഗമുക്തരായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2021, 12:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 കൊറോണ കേസുകൾ റിപ്പാർട്ട് ചെയ്തു. 39,157 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ രോഗമുക്ത നിരക്ക് 97.53 ആയി ഉയർന്നു. കഴിഞ്ഞ മാർച്ചിനുശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഉയർന്ന രോഗമുക്ത നിരക്കാണിത്. സജീവ കേസുകൾ 3,64,129 ആണ്. 149 ദിവസത്തിന് ശേഷം സജീവ കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ആകെ രോഗബാധിതരിൽ 1.13 ശതമാനമാണ് ഇപ്പാൾ ചികിത്സയിലുളളത്. ഇതുവരെ 3,15,25,080 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക് 1.94 ആണ്. തുടർച്ചയായി 24ാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് മൂന്നിൽ താഴെ നിൽക്കുന്നത്. ഇന്നലെ 530 പേർ മരിച്ചു.

അതിനിടെ രാജ്യത്ത് കൊറോണ ടെസ്റ്റുകൾ 50 കോടി പിന്നിട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. അവസാന 10 കോടി ടെസ്റ്റുകൾ 55 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഓഗസ്റ്റ് മാസത്തിൽ ദിവസേന ശരാശരി 17 ലക്ഷം ടെസ്റ്റുകളാണ് നത്തുന്നത്. ടെസ്റ്റിങ്ങിനുളള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതു കൊണ്ടാണ് 50 കോടി ടെസ്റ്റുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ രാജ്യത്തിന് സാധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതിനുപുറമെ കൊറോണ പ്രതിരോധ വാക്‌സിൻ കുത്തിവയ്പ്പ് 56,64,88,433 ആയി. കഴിഞ്ഞ ദിവസം 56,36,336 ഡോസുകൾ കുത്തിവയ്ച്ചു.

 

Tags: COVID-19TEST
ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies