'ആരെങ്കിലുമൊക്കെ അവരെ കുറിച്ചോർത്തല്ലോ, അവർ കണ്ണീരോടെ ദൈവത്തിന് നന്ദി പറഞ്ഞു': സക്ഷമയുടെ ദിവ്യാംഗ് സെൻററിൻറെ ഉദ്ഘാടനം നടന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആരെങ്കിലുമൊക്കെ അവരെ കുറിച്ചോർത്തല്ലോ, അവർ കണ്ണീരോടെ ദൈവത്തിന് നന്ദി പറഞ്ഞു’: സക്ഷമയുടെ ദിവ്യാംഗ് സെൻററിന്റെ ഉദ്ഘാടനം നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 08:25 am IST
FacebookTwitterWhatsAppTelegram

കൊച്ചി:    ഭിന്നശേഷിക്കാർക്ക് ഓണക്കോടി വിതരണം ചെയ്ത് സക്ഷമ. നൂറിലധികം പേരുടെ വീടുകളിൽ നേരിട്ട് എത്തിച്ചാണ് സക്ഷമ ഓണക്കോടി വിതരണം നടത്തിയത്. ഭിന്നശേഷിയുളളവരുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സക്ഷമയുടെ പുതിയ പ്രവർത്തന കേന്ദ്രവും ആലുവയിൽ  ഉദ്ഘാടനം ചെയ്തു.

ദിവ്യാംഗ് സെൻററിന്റെ ഉദ്ഘാടനം മുൻ മിസോറാം ഗവർണ്ണറും ബിജെപിയുടെ മുതിർന്ന നേതാവുമായ  കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു.  ദിവ്യാംഗ് സെൻറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഓണക്കോടി വിതരണവും നടന്നു. അംഗങ്ങൾക്ക് വീൽചെയറും സമ്മാനിച്ചു.

സക്ഷമയുടെ ഭാരവാഹികൾക്ക് ഒരുപാടിനിയും ചെയ്യാനുണ്ട്. പ്രവർത്തന കേന്ദ്രം ആരംഭിച്ചതേ ഉള്ളൂ,   വയസ്, ഒരു ദിവസം. വയ്യാത്തവർ ആണെങ്കിലും, സക്ഷമയുടെ സഹോദരർ , പല സഹായ പദ്ധതികളും ചെയ്തിരിക്കുമെന്ന് സംഘടനാ ഭാരവാഹി നാരായണ രാമൻ മേനോൻ പറഞ്ഞു.

ഈ നൂറു വീടുകളിൽ , ഈ കാലത്ത് ആരും എത്തിയിട്ടില്ല. ഒരുപാട് മാതാപിതാക്കളുടെ കണ്ണുനീര്  ഞങ്ങൾ കണ്ടു.  അവരെ ഓർക്കാൻ ആരെങ്കിലും ഉണ്ടായല്ലോ എന്നോർത്ത്  കണ്ണുനീരോടെ അവർ   ദൈവത്തിനു നന്ദി പറഞ്ഞു , അദ്ദേഹം വ്യക്തമാക്കി.

Tags: onamsakshama
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies