ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ലക്ഷ്യം 15 മെഡലുകളെന്ന് അർഹൻ ബഗാട്ടി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ലക്ഷ്യം 15 മെഡലുകളെന്ന് അർഹൻ ബഗാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 08:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നത് 15 മെഡലുകളാണെന്ന് ഡെപ്യൂട്ടി ചീഫ് ഡി മിഷൻ(സിഡിഎം) അർഹൻ ബഗാട്ടി. ആഗസ്റ്റ് 24ന് ആണ് പാരാഒളിമ്പിക്‌സിന് തിരിതെളിയുന്നത്. 54ഓളം താരങ്ങളാണ് അടുത്തയാഴ്‌ച്ച മുതൽ ടോക്കിയോയിൽ ഇന്ത്യൻ കുപ്പായം അണിയാൻ പോകുന്നത്.

ഇതുവരെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം 12 ആണ് എന്നാൽ ഇത്തവണ അൻപത്തിനാലംഗ ഇന്ത്യൻ സംഘം കുറഞ്ഞത് 15 മെഡലെങ്കിലും നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാരാലിമ്പിക്‌സ് കമ്മിറ്റി ഡെപ്യൂട്ടി ചീഫ് ഡി മിഷൻ അർഹൻ ബഗാട്ടി.

1960 മുതൽ 2016 വരെ 12 മെഡലുകളാണ് ആകെ നേടിയിട്ടുള്ളത്.ടോക്കിയോ ഗെയിംസിൽ അത് പതിനഞ്ചാക്കി ഉയർത്തും. അഞ്ചോ ആറോ സ്വർണ്ണ മെഡൽ അടക്കമായിരിക്കും ഈ നേട്ടമെന്നും അർഹൻ ബഗാട്ടി കൂട്ടിച്ചേർത്തു.
താരങ്ങളുടെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയാണ് ഈ അനുമാനമെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിന് പങ്കെടുക്കാൻ പോകുന്ന പലരും അന്താരാഷ്‌ട്ര മത്സരങ്ങളിലടക്കം മികച്ച നേട്ടം കൊയ്തവരാണ്. ഒന്നിലധികം ലോകറെക്കോഡുകളടക്കം നിരവധി സ്വർണ്ണ മെഡലുകളും താരങ്ങളുടെ പക്കലുണ്ട് ഇതെല്ലാമാണ് പ്രതീക്ഷയുടെ ആക്കം കൂട്ടുന്നത്. ആഗസ്റ്റ് 24ന് ആരംഭിക്കുന്ന പാരാലിമ്പികസ് സെപ്തംബർ 5ന് അവസാനിക്കും.

Tags: india-olympics
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies