പോലീസ് സേന മതേതരമാകണം; താടിവെച്ചതിന് നടപടി നേരിട്ട മുഹമ്മദിന്റെ ഹർജി യു. പി. ഹൈക്കോടതി തള്ളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോലീസ് സേന മതേതരമാകണം; താടിവെച്ചതിന് നടപടി നേരിട്ട മുഹമ്മദിന്റെ ഹർജി യു. പി. ഹൈക്കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 06:15 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: സർവ്വീസ് ചട്ടം ലംഘിച്ച് താടി വെച്ചതിന് സസ്‌പെൻഷനിലായ പോലീസ് കോൺസ്റ്റബിളിന്റെ ഹർജി ഉത്തർപ്രദേശ് കോടതി തള്ളി. താടി വളർത്താൻ അനുമതി നൽകണമെന്നും തനിക്കെതിരെയുള്ള വകുപ്പുതല നടപടിയും അന്വേഷണവും റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് തള്ളിയത്. മുഹമ്മദ് ഫർമാൻ എന്ന പോലീസുകാരനാണ് ഹർജിയുമായെത്തിയത്.

പോലീസ് സേനയ്‌ക്ക് മതേതര പ്രതിച്ഛായയാണ് ഉണ്ടാകേണ്ടതെന്ന അഭിപ്രായത്തോടെയാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്റെ വിധി. നിയമം നടപ്പിലാക്കുന്നതിനുള്ള ഏജൻസി എന്ന നിലയിൽ പോലീസ് സേനയിൽ അച്ചടക്കം ഉണ്ടാകണം. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനം ശക്തമാക്കുന്നതിന് സേന മതേതരമാകണമെന്ന നിർബന്ധമുണ്ടെന്ന് ഇസ്ലാം മതവിശ്വാസിയായ പോലീസുകാരന്റെ ഹർജി തള്ളിക്കെണ്ട് കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 25 -ാം ആർട്ടിക്കിൾ പ്രകാരം താടിവെയ്‌ക്കുന്നത് അനുമതി നൽകാനാവില്ലെന്നും വിധിയിൽ പറഞ്ഞു.

ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാനാണ് ഹർജി തള്ളിയത്. സംസ്ഥാനത്ത് പോലീസുകാർ താടിവെയ്‌ക്കുന്നത് വിലക്കിക്കൊണ്ട് 2020 ൽ ഉത്തർപ്രദേശ് പോലീസ് മേധാവി സർക്കുലർ ഇറക്കി. താടി ഉപേക്ഷിക്കാൻ ഉയർന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ ഇയാൾ തയ്യാറായില്ല.

തന്റെ മതവിശ്വാസം അതിന് അനുവദിക്കുന്നില്ലെന്നും ഉത്തരവ് അനുസരിക്കില്ലെന്നും മുഹമ്മദ് ഫർമാൻ പറഞ്ഞു. തുടർന്ന് ഇയാളെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ നടപടിക്കെതിരെയാണ് ഹർജി നൽകിയത്.

Tags: UP policeup govt
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies