ജന്മാഷ്ടമി ദിനത്തിൽ പാകിസ്താനിൽ അജ്ഞാതർ ക്ഷേത്രം തകർത്ത സംഭവം: പ്രതിഷേധം ശക്തം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മാഷ്ടമി ദിനത്തിൽ പാകിസ്താനിൽ അജ്ഞാതർ ക്ഷേത്രം തകർത്ത സംഭവം: പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 01:50 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ജന്മാഷ്ടമി ദിനത്തിൽ പാകിസ്താനിൽ ക്ഷേത്രം തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തം. നിരവധി പേരാണ് ക്ഷേത്രം തകർത്തതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ജന്മാഷ്ടമി ദിനത്തിൽ പാകിസ്താനിലെ സിന്ധു പ്രവിശ്യയിൽ സഘർ ജില്ലയിലെ ഖിപ്രോയിലുള്ള ക്ഷേത്രമാണ് തകർക്കപ്പെട്ടത്. ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഉൾപ്പടെ അക്രമികൾ നശിപ്പിച്ചിരുന്നു.എന്നാൽ ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല. ഇതാണ് പ്രതിഷേധം ശക്തമാവാൻ കാരണം.

സമീപകാലത്തായി പാകിസ്താനിൽ ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം വർദ്ധിച്ചുവരികയാണ്.രാജ്യത്തെ ന്യൂനപക്ഷമത വിശ്വാസികളുടെ താൽപര്യത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളൊന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറില്ല എന്ന് പാകിസ്താനിലെ ആക്ടിവിസ്റ്റ് രഹത്ത് ഓസ്റ്റിൻ പറഞ്ഞു. ജനങ്ങൾ ജന്മാഷ്ടമി ആഘോഷിക്കുന്നതിനിടെ ഒരു സംഘം ആളുകൾ വന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമണം അഴിച്ച് വിടുകയായിരുന്നെന്ന് രഹത്ത് ഓസ്റ്റിൻ കൂട്ടിച്ചേർത്തു.

ഈ മാസം ആദ്യം റഹീം യാർ ഖാൻ ഗ്രാമത്തിലെ ഹിന്ദുക്ഷേത്രം ആക്രമിച്ചിരുന്നു.വടിവാളുമായി എത്തിയ ഒരു ഡസനിലധികം വരുന്ന ആളുകൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയും വിഗ്രഹങ്ങളെ അപമാനിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സഘർ ജില്ലയിലെ ക്ഷേത്രം തകർത്തത്.

Tags: TemplesAttack
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies