രണ്ടുവയസുകാരിയോട് അച്ഛന്റെ ക്രൂരത; നേരിട്ടത് ക്രൂരബലാത്സംഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടുവയസുകാരിയോട് അച്ഛന്റെ ക്രൂരത; നേരിട്ടത് ക്രൂരബലാത്സംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 11:12 am IST
Facebook
Twitter
WhatsAppTelegram

ഛണ്ഡിഗഡ്: മുൻഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ പതൗദി പ്രദേശത്താണ് പൈശാചിക സംഭവമുണ്ടായത്. ഓഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം.

ബിഹാർ സ്വദേശിയായ യുവതിയുമായി രണ്ട് വർഷം മുമ്പായിരുന്നു പ്രതിയുടെ വിവാഹം. രണ്ട് വയസുള്ള മകളോടൊപ്പം ഇരുവരും ഗുരുഗ്രാമിലാണ് താമസിച്ചിരുന്നത്. എന്നാൽ വഴക്കുകളും തർക്കങ്ങളും പതിവായ ദാമ്പത്യജീവിതം അധിക കാലം മുമ്പോട്ട് പോയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ രണ്ടാളും വേർപിരിയുകയും യുവതി മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു.

രണ്ടാം ഭർത്താവിനോടൊപ്പം ഗുരുഗ്രാമിൽ തന്നെ ജീവിക്കുന്നതിനിടെയാണ് മുൻ ഭർത്താവിൽ നിന്നും അതിക്രൂരമായ നീക്കമുണ്ടായത്. ഗുരുഗ്രാമിലെ വീട്ടിൽ യുവതിയും മകളും മാത്രമുണ്ടായിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മുറിയിൽ ഉറങ്ങുകയായിരുന്ന മകളുടെ അടുത്ത് നിന്നും മുൻഭാര്യയായ യുവതിയെ പുറത്താക്കി വാതിലടച്ചു. അകത്ത് നിന്നും രണ്ടുവയസുള്ള മകളുടെ നിലവിളികൾ ഉയർന്നിട്ടും കേണപേക്ഷിച്ചിട്ടും പ്രതി വാതിൽ തുറന്നില്ലെന്ന് യുവതി പറയുന്നു.

പിന്നീട് വാതിൽ തുറന്നപ്പോൾ സ്വകാര്യഭാഗങ്ങളിൽ നിന്നും രക്തസ്രാവം സംഭവിച്ച് പിടഞ്ഞുകരയുന്ന മകളെയാണ് യുവതി കണ്ടത്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സ്ത്രീയുടെ ബന്ധുവും ഭർത്താവും പിന്തുണ നൽകിയതിന് ശേഷമാണ് അമ്മയായ യുവതി പോലീസിൽ പരാതി നൽകാൻ തയ്യാറായത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയും അച്ഛനുമായ ആളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags: father raped daughter
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies