വാഹനങ്ങളിലെ സ്റ്റീയറിങ്ങ് ഇനി പഴങ്കഥ; 2030 ഓടെ തനിയെ ഓടുന്ന കാർ പുറത്തിറക്കാൻ ടെസ്ല
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാഹനങ്ങളിലെ സ്റ്റീയറിങ്ങ് ഇനി പഴങ്കഥ; 2030 ഓടെ തനിയെ ഓടുന്ന കാർ പുറത്തിറക്കാൻ ടെസ്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 08:54 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വാഹനങ്ങളുടെ ദിശ നിയന്ത്രിക്കുവാൻ ഉപയോഗിച്ചിരുന്ന സ്റ്റീയറിങ്ങ് വീൽ എല്ലാം ഇനി പഴങ്കഥ. ഇത്തരത്തിലുളള പരമ്പാരഗത സംവിധാനങ്ങളെല്ലാം ഒഴിവാക്കി പുതിയ വൈദ്യുത കാർ വിൽപ്പനയ്‌ക്കെത്തിക്കുമെന്ന് അമേരിക്കൻ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്ല. 2023ൽ വാഹനം പുറത്തിറക്കുമെന്നാണ് കമ്പനി ആഹ്വാനം ചെയ്തിരിക്കുന്നത്. ഏകദേശം 18 ലക്ഷമായിരിക്കും വാഹനത്തിന്റെ വില.

ചൈനയിലെ ഷാങ്ഹായി ഗിഗാഫാക്ടറിയിലാവും വാഹനത്തിന്റെ നിർമ്മാണം. ഹാച്ച്ബാക്ക് വിഭാഗത്തിലാണ് കാർ ലഭ്യമാകുക എന്ന് ടെസ്ല സഹസ്ഥാപകൻ എലോൺ മസ്‌ക് അറിയിച്ചു. ഇതോടൊപ്പം, അമേരിക്കയിൽ വാഹനത്തിനാവശ്യമായ വൈദ്യുതി ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുവാനും ടെസ്ല ആലോചിക്കുന്നു.

റീട്ടയ്ൽ ഇലക്ട്രിക് പ്രൊവൈഡർ ( ആർ ഇ പി) ആവാനുള്ള അപേക്ഷ ടെക്‌സസിലെ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന് ടെസ്ല ഇതിനോടകം തന്നെ സമർപ്പിച്ചു. ഉപസ്ഥാപനമായ ടെസ്ല എനർജി വെഞ്ച്വേഴ്‌സ് വഴിയാണ് കമ്പനി വൈദ്യുതി ലഭ്യമാക്കാൻ ഒരുങ്ങുന്നത്.

2021ഓടെ ടെസ്ല ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് സുചന. ഇലക്ട്രിക് കാറുകളുടെ വളർച്ചാ സാധ്യത മുന്നിൽ കണ്ട് കഴിഞ്ഞ വർഷം തന്നെ ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് എന്ന കമ്പനി സ്ഥാപിച്ചിരുന്നു. ഔദ്യോഗിക പ്രവേശനത്തിനു മുമ്പ് കമ്പനിയ്‌ക്കായി മുതിർന്ന എക്സിക്യൂട്ടീവുകളെയും നിയമിച്ചു തുടങ്ങി.

Tags: Elon Musktesla
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies