ചൈനയുടെ മുഖത്തുനോക്കി നയം വ്യക്തമാക്കി ഇന്ത്യ; ആദ്യം അതിർത്തിയിലെ സൈനികനീക്കം അവസാനിപ്പിക്കണം; എന്നിട്ട് ബന്ധം മെച്ചപ്പെടുത്താം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ മുഖത്തുനോക്കി നയം വ്യക്തമാക്കി ഇന്ത്യ; ആദ്യം അതിർത്തിയിലെ സൈനികനീക്കം അവസാനിപ്പിക്കണം; എന്നിട്ട് ബന്ധം മെച്ചപ്പെടുത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 04:01 pm IST
FacebookTwitterWhatsAppTelegram

ദുഷാൻബേ: ഷാങ്ഹായ് സമ്മേളനത്തിൽ ചൈനയുടെ മുഖത്തുനോക്കി നയം വ്യക്തമാക്കി ഇന്ത്യ. അതിർത്തിയിലെ സൈനികരെ പിൻവലിച്ചാൽ മാത്രമേ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയുള്ളു എന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ചൈനയുടെ വിദേശ കാര്യമന്ത്രി വാംഗ് ഈ യുമായി ഷാങ്ഹായ്ൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യ നയം വ്യക്തമാക്കിയത്. ഇന്ത്യാ ചൈന കൂടിക്കാഴ്ചയുടെ വിവരങ്ങൾ എസ്.ജയശങ്കർ ട്വിറ്ററിലൂ ടെയാണ് പുറത്തുവിട്ടത്.

ഏഷ്യയിലെ സുപ്രധാന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതിനാൽ തന്നെ അതിർത്തി വിഷയത്തിൽ സുതാര്യത അനിവാര്യമാണ്. യാഥാർത്ഥ നിയന്ത്രണരേഖയിൽ പാലിക്കേണ്ട മര്യാദകൾ ചൈന ഇനിയും പാലിക്കപ്പെടുന്നതായി കാണുന്നില്ല. ഇവിടെ മാതൃകാപരമായ ഒരു നടപടിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.

സ്വന്തം കണ്ണുകളിലൂടെയാകണം ചൈന ഇന്ത്യയെ നോക്കേണ്ടത്. മറ്റൊരു രാജ്യത്തെ ഇടനിലക്കാരാക്കുന്നത് ഇരുരാജ്യങ്ങൾക്കും നല്ലതല്ല. മികച്ച ബന്ധത്തിന് ഇന്ത്യ-ചൈന ഒരു മാതൃകയായി മാറണമെന്നും ജയശങ്കർ പറഞ്ഞു. ജൂലൈ 14ന് നടന്ന ആദ്യ ചർച്ചകൾക്ക് ശേഷം നേരിയ പുരോഗതിയുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. ദുഷാൻബേയിലെ സമ്മേളനത്തിൽ ഇറാൻ, അർമേനിയ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Tags: jayasankar
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies