കാലാവസ്ഥ വ്യതിയാനം, പോഷകാഹാര കുറവ് എന്നിവയ്ക്ക് പരിഹാരം; 35 പ്രത്യേക കാർഷിക വിള ഇനങ്ങൾ അവതരിപ്പിച്ച് പ്രധാനമന്ത്രി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാലാവസ്ഥ വ്യതിയാനം, പോഷകാഹാര കുറവ് എന്നിവയ്‌ക്ക് പരിഹാരം; 35 പ്രത്യേക കാർഷിക വിള ഇനങ്ങൾ അവതരിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 05:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ( ഐസിഎആർ) വികസിപ്പിച്ച 35 പ്രത്യേക വിള ഇനങ്ങൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനം, പോഷകാഹാര കുറവ് എന്നീ വെല്ലുവിളികളെ അഭിമൂഖീകരിക്കാൻ കഴിവുള്ള ഇനങ്ങളാണിവ. എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും, കേന്ദ്ര-സംസ്ഥാന കാർഷിക സർവകലാശാലകളിലും, കൃഷി വിജ്ഞാന കേന്ദ്രത്തിലും സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിലൂടെയാണ് പുതിയ വിള ഇനങ്ങൾ രാജ്യത്തിന് സമർപ്പിച്ചത്.

വരൾച്ചയെ പ്രതിരോധിക്കാൻ സാധിക്കുന്ന വിവിധയിനം ചെറുപയർ, വന്ധ്യത പ്രതിരോധിക്കാൻ ശേഷിയുള്ള തുവര പയർ, അതിവേഗം വളർച്ചയെത്തുന്ന സോയാബീൻ രോഗ പ്രതിരോധശേഷിയുള്ള അരി, ഗോതമ്പ് ഇനങ്ങൾ, മില്ലറ്റ്, ചോളം, കടല, ക്വിനോവ, എന്നിവ ഉൾപ്പെടുന്ന ഇനങ്ങളാണ് അവതരിപ്പിച്ചത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി പർഷോത്തം രൂപാല, കൃഷി സഹമന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കരന്ദ്ലജെ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ 86 ശതമാനം കർഷകരും ചെറുകിട കർഷകരാണെന്നും ഈ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷകർ മറ്റുള്ളവരെ ആശ്രയിക്കരുത്, മറിച്ച് സ്വന്തം ശക്തിയിൽ ഉയരണം എന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നു. ഇതിനായി, പിഎം-കിസാൻ പോലുള്ള നിരവധി പദ്ധതികളും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്‌ട്രെസ് ടോളറൻസിന് പുതുതായി ക്യാമ്പസ് നിർമ്മിച്ച് നൽകിയതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കണ്ടെത്തുന്നതിനുള്ള വിപുലമായ പഠനം നടത്തുമെന്ന് ഭൂപേഷ് ബാഗേൽ അറിയിച്ചു.

Tags: prime minister narendra modi
ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies