അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഇരച്ചെത്തി ലാവ ; ആശങ്കയോടെ രാജ്യങ്ങൾ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഇരച്ചെത്തി ലാവ ; ആശങ്കയോടെ രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 09:05 pm IST
Facebook
Twitter
WhatsAppTelegram

മാട്രിഡ് : സ്‌പെയിനിൽ അറ്റ്‌ലാന്റിക് സമുദ്രത്തെ ലാവ വിഴുങ്ങുന്നു. ലാ പൽമ ഐലന്റിലെ കുംബ്രെ വീജ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം നിലക്കാതെ വന്നതോടെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങാൻ ആരംഭിച്ചു. വെള്ളവും ലാവയും ചേരുമ്പോഴുണ്ടാകുന്ന രാസ പ്രവർത്തനത്തിന്റെ ഫലമായി പ്രദേശത്തെ വായു വിഷമയമായിരിക്കുകയാണ്.

ഈ മാസം 19 മുതലാണ് വീജ അഗ്നിപർവ്വതത്തിൽ നിന്നും ലാവ പുറത്തേക്ക് വരാൻ ആരംഭിച്ചത്. ബുധനാഴ്ചയോടെ ഒഴുകി അറ്റ്‌ലാന്റിക് സമുദ്ര തീരത്ത് എത്തി. പല്യാ നുയേവ മേഖലയിലാണ് ലാവ സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങിയത്. ലാവാ പ്രവാഹത്തിൽ 100 ഓളം വീടുകൾ പൂർണമായും 650 ഓളം വീടുകൾ ഭാഗീകമായും തകർന്നു. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ 6,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സർക്കാർ മാറ്റി. 2.7 ചതുരശ്ര കിലോമീറ്ററിൽ ലാവ വ്യാപിച്ചു കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലാവ ഒലിച്ചിറങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മേഖലയിലെ മൂന്ന് ഗ്രാമങ്ങളിൽ അധികൃതർ നേരത്തെ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇനിയൊരു നിർദ്ദേശമുണ്ടാകുന്നതുവരെ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന പുക ശാരീരിക അസ്വസ്ഥതകൾക്കും മരണത്തിനുംവരെ കാരണമാകാം. ഈ സാഹചര്യത്തിലാണ് ഗ്രാമങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത്.

അതേസമയം ദുരന്ത ബാധിതർക്ക് ധനസഹായം നൽകുമെന്ന് സ്പാനിഷ് സർക്കാർ അറിയിച്ചു. അടുത്ത ദിവസം തന്നെ സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് ഐലന്റ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags: spainvolcanoLa Palma
Share
Tweet
SendShare

More News from this section

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

Latest News

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies