അയാൾ മറ്റെരു സിദ്ധു, കോൺഗ്രസിനെ തകർക്കും; കനയ്യകുമാറിന്റെ പ്രവേശനത്തെ പരിഹസിച്ച് ആർജെഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയാൾ മറ്റെരു സിദ്ധു, കോൺഗ്രസിനെ തകർക്കും; കനയ്യകുമാറിന്റെ പ്രവേശനത്തെ പരിഹസിച്ച് ആർജെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 10:14 am IST
FacebookTwitterWhatsAppTelegram

പട്‌ന: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബീഹാറിലെ സഖ്യകക്ഷിയായ ആർജെഡി. പാർട്ടി നേതാവ് ശിവാനന്ദ് തിവാരിയാണ് കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

2019 ലോകസഭാ തെരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്ന് കനയകുമാർ ആർജെഡി സ്ഥാനാർഥി തൻവീർ ഹുസൈനെതിരെ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയായ ബിജെപി നേതാവ് ഗിരിരാജ് സിങാണ് വിജയിച്ചത്. ആർജെഡി സ്ഥാനാർത്ഥി രണ്ടും കനയ്യകുമാർ മൂന്നാം സ്ഥാനത്തായിരുന്നു.

ആർജെഡിയുടെ ആവശ്യം നിരസിച്ച് കനയ്യ മത്സരിച്ചത് പാർട്ടയ്‌ക്ക് കടുത്ത നീരസം ഉണ്ടാക്കിയിരുന്നു. കനയ്യ മറ്റൊരു സിദ്ധുവാണെന്നും അയാൾ കോൺഗ്രസിന് ഭാവിയിൽ ബാധ്യതയാകുമെന്നാണ് ശിവാനന്ദ് തിവാരിയുടെ പ്രതികരണം. പഞ്ചാബിൽ നവ്‌ജ്യോത് സിങ് സിദ്ധു കോൺഗ്രസിലെത്തി പാർട്ടിയിലുണ്ടാക്കിയ അഭ്യന്തര കലഹത്തെ പരാമർശിച്ചാണ് ആർജെഡിയുടെ പരിഹാസം.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിക്കതിരെ മത്സരിച്ച കനയ്യ മതേതര വോട്ടിൽ വിളളൽ ഉണ്ടാക്കിയെന്ന് ആണ് തിവാരിയുടെ വിമർശനം. അതു വഴി ബിജെപിയുടെ വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ ദേശീയ നിർവാഹകസമിതി അംഗമായ കനയ്യ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയാണ് കോൺഗ്രസിൽ ചേർന്നത്. ഭാവിയിൽ ബീഹാർ മുഖ്യമന്ത്രി ആക്കാമെന്ന് വാഗ്ദാനം ചെയ്താണ് രാഹുൽ കോൺഗ്രസിലേക്ക് കനയ്യയെ ചേർത്തത്.

Tags: RJDBiharCPIrahulgandhiKANNAYAKUMAR
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies