ഷോർട്സിട്ടും ശിരോവസ്ത്രം ധരിക്കാതെയും എത്തുന്ന സ്ത്രീകൾക്ക് ബാരാ ഇമാംമ്പാരയിൽ വിലക്ക് ; തീരുമാനം ഷിയാ നേതാക്കളുടെ എതിർപ്പിനെ തുടർന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷോർട്സിട്ടും ശിരോവസ്ത്രം ധരിക്കാതെയും എത്തുന്ന സ്ത്രീകൾക്ക് ബാരാ ഇമാംമ്പാരയിൽ വിലക്ക് ; തീരുമാനം ഷിയാ നേതാക്കളുടെ എതിർപ്പിനെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 03:44 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ചരിത്ര പ്രസിദ്ധ മുസ്ലീം ആരാധാനാലയമായ ബാരാ ഇമാംമ്പാരയിൽ ശിരോവസ്ത്രം ധരിക്കാതെയെത്തുന്ന സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. ആരാധനാലയത്തിന്റെ മേൽനോട്ട ചുമതലയുള്ള ഹസ്സിനാബാദ് ട്രസ്റ്റിന്റേതാണ് തീരുമാനം. ഷോർട്സ് ധരിച്ചെത്തുന്ന സ്ത്രീകൾക്കും ആരാധനാലയത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

അടുത്തിടെ ബാരാ ഇമാംമ്പാരയിലേക്ക് എത്തിയ പെൺകുട്ടി ഇതിനുള്ളിൽ നിന്നും നൃത്ത വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ നിരവധി മത നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് ഷോർട്സിട്ടും, ശിരോവസ്ത്രം ധരിക്കാതെയും ഇമാംമ്പാരയിലേക്ക് എത്തുന്ന സ്ത്രീകൾക്ക് ട്രസ്റ്റ് വിലക്കേർപ്പെടുത്തിയത്.

നൃത്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഷിയാ നേതാക്കളിൽ നിന്നും അതിശക്തമായ വിമർശനമാണ് ഉയർന്നുവന്നത്. ഇമാംമ്പാരയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തണമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം.

ഇസ്ലാമിക ആരാധനാലയത്തിലെ ആചാരങ്ങൾ ലംഘിക്കപ്പെട്ടതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി മുതിർന്ന ഷിയാ നേതാവും, അഖിലേന്ത്യ വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറിയുമായ യസൂബ് അബ്ബാസ് പറഞ്ഞു. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടണം. സന്ദർശകർക്ക് ഇമാംമ്പാരയിലേക്ക് വിലക്കേർപ്പെടുത്തണമെന്നും ആബ്ബാസ് ആവശ്യപ്പെട്ടു.

ഇമാംമ്പാരയിൽ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടത് അതീവ ഗൗരവതരമാണെന്ന് മറ്റൊരു ഷിയാ നേതാവായ മൗലാനാ സെയ്ഫ് അബ്ബാസ് അഭിപ്രായപ്പെട്ടു. സംഭവത്തിൽ അന്വേഷണം വേണം. കുറ്റക്കാരിയായ പെൺകുട്ടിയ്‌ക്കെതിരെ ശക്തമായ നപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Protestmuslimcleric
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies