ആര്യൻ ഖാൻ കസ്റ്റഡിയിൽ; 'ടെക്ക് കെയർ കിംഗ്' ബാനറുകളുമായി ഷാറൂഖ് ഖാനെ പിന്തുണച്ച് ആരാധകർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യൻ ഖാൻ കസ്റ്റഡിയിൽ; ‘ടെക്ക് കെയർ കിംഗ്’ ബാനറുകളുമായി ഷാറൂഖ് ഖാനെ പിന്തുണച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 10:30 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്ന സാഹചര്യത്തിൽ പിതാവ് ഷാറൂഖ് ഖാന് പിന്തുണയുമായി ആരാധകർ. മുബൈയിലെ ഷാറൂഖിന്റെ വീടായ മന്നത്തിന് മുൻപിലാണ് ആരാധകർ തടിച്ചുകൂടിയത്. ‘ ടേക്ക് കെയർ കിംഗ്’ എന്ന ബാനറുകൾ പിടിച്ചാണ് ‘എസ്ആർകെ’ ഫാൻസ് പ്രതിഷേധം അറിയിക്കുന്നത്.

‘ലോകത്തിന്റെ എല്ലാ കോണുകളിലുമുളള ആരാധകർ നിങ്ങളെ അതിയായി സ്‌നേഹിക്കുന്ന. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങൾ കൂടെയുണ്ടാകും’ എന്നാണ് ബാനറുകളിൽ കുറിച്ചിരിക്കുന്നത്. ഷാറൂഖ് ഖാൻ ആരാധകർക്കൊപ്പം പകർത്തിയ ചിത്രങ്ങളും ബാനറുകളിലുണ്ട്.

ഷാറൂഖ് ഖാന് പിന്തുണ നൽകിക്കൊണ്ടുള്ള ഹാഷ് ടാഗുകളും ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും അറിയപ്പെടുന്ന സൂപ്പർ താരത്തെയും കുടുംബത്തേയും എന്തിനാണ് ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത് എന്ന ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദിക്കുന്നത്.

അതേസമയം ആര്യൻ ഖാൻ നിലവിൽ എൻസിബി കസ്റ്റഡിയിലാണുള്ളത്. ആഡംബക്കപ്പലിൽ നടത്തിയ റെയ്ഡിൽ പിടിയിലായ ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെങ്കിലും അയാൾക്ക് ഇതിൽ പങ്കുണ്ടെന്ന് എൻസിബി ഉദ്യോഗസ്ഥർ പറയുന്നു. ഇത് തെളിയിക്കുന്ന ആര്യന്റെ ചാറ്റുകളും എൻസിബി കണ്ടെത്തിയിട്ടുണ്ട്. താൻ കഴിഞ്ഞ കുറേ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ ഖാനും സമ്മതിച്ചു.

Tags: aryan khan ncb custodyshah rukh khanDRUG CASE
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies