മാസ്റ്റർ ക്ലാസ് ഫിനിഷർ; ഈ വിശേഷണം ധോണിക്ക് മാത്രം സ്വന്തം: ചെന്നൈയുടെ ജയത്തിൽ ആവേശത്തോടെ ഐ.പി.എൽ പ്ലേ ഓഫ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാസ്റ്റർ ക്ലാസ് ഫിനിഷർ; ഈ വിശേഷണം ധോണിക്ക് മാത്രം സ്വന്തം: ചെന്നൈയുടെ ജയത്തിൽ ആവേശത്തോടെ ഐ.പി.എൽ പ്ലേ ഓഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 08:43 am IST
FacebookTwitterWhatsAppTelegram

ദുബായ്: ജയിക്കാൻ പതിനൊന്ന് പന്തിൽ വേണ്ടിയിരുന്നത് 24 റൺസ്. രവീന്ദ്രജഡേജയ്‌ക്ക് പകരം ഇറങ്ങിയ ‘തല’ ചെന്നൈ ആരാധകരുടെ ആവേശം വാനോളം ഉയർത്തി തന്റെ ക്ലാസ് ഷോട്ടിലൂടെ ബൗണ്ടറി പായിച്ച് -ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഫൈനലിലേക്ക് കടത്തി.

‘ആ രാജാവ് ഇതാ തിരിച്ചു വന്നിരിക്കുന്നു. ക്രിക്കറ്റിലെ എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷർ ഒരാൾ മാത്രം. എന്നെ കസേരയിൽ നിന്നും തുള്ളിച്ചാടിച്ച മറ്റൊരു നിമിഷം സമ്മാനിച്ച രാത്രി’ ജയിക്കാനാവശ്യമുള്ള മൂന്ന് പന്തിലെ നാല് റൺസ് ഒരു ബൗണ്ടറിയിലൂടെ നേടിയ ധോണിക്കായി ആദ്യം ട്വീറ്റ് ചെയ്തത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Anddddd the king is back ❤️the greatest finisher ever in the game. Made me jump Outta my seat once again tonight.@msdhoni

— Virat Kohli (@imVkohli) October 10, 2021

തന്റെ പ്രതാപകാലത്തേക്ക് തിരികെ എത്തിയ റോബിൻ ഉത്തപ്പയുടെ തകർപ്പൻ ബാറ്റിംഗും സ്ഥിരതയുടെ പര്യായമായി മാറിക്കഴിഞ്ഞ ഋതുരാജ് ഗേയ്‌ക്ക് വാദുമാണ് ചെന്നൈ സൂപ്പർ കിംഗിസിന്റെ വിജയത്തിന് അടിത്തറയിട്ടത്.

ആദ്യ ഓവറിൽ തന്നെ ഡ്യൂപ്ലസിയെ മടക്കി നോർച്ചെയുടെ ഞെട്ടിക്കലിന് ഉത്തപ്പ ഉശിരൻ ബാറ്റിംഗിലൂടെ മറുപടി നൽകി. ഗെയ്ക്വാദിനൊപ്പം ബാറ്റിംഗിനിറങ്ങിയ ഉത്തപ്പയുടെ ക്ലാസ് ഷോട്ടുകൾ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കടന്നുകൊണ്ടേയിരുന്നു. 44 പന്തിൽ 63 റൺസെടുത്താണ് ഉത്തപ്പ മടങ്ങിയത്.

50 പന്തിൽ 70 റൺസുമായി ഗെയ്‌ക്കുവാദും ടീമിന് കരുത്തായി. അവസാന ഓവറുകളിൽ നിർണ്ണായക റൺസുകൾ നേടി മൊയീൻ അലി( 12 പന്തിൽ 16) ടീമിനെ വിജയത്തിലേക്ക് അടിപ്പിച്ചു. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ഡൽഹി മുന്നോട്ട് വെച്ച 173 റൺസ് വിജയലക്ഷ്യമാണ് നായകൻ ധോണി അവസാന ഓവറിൽ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നിവരുടെ അർദ്ധ സെഞ്ച്വറി യാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. ഷാ 60 റൺസും ഹെറ്റ്‌മെയർ 37 റൺസും പന്ത് 51 റൺസുമാണ് ടീമിനായി നേടിയത്.

Tags: IPLdhoni-chennai
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies