ടി-20 ലോകകപ്പ്; ഇന്ത്യൻ ടീമിന്റെ പുത്തൻ ജഴ്‌സിയണിഞ്ഞ് ബുർജ് ഖലീഫ; ആവേശം ഏറ്റുവാങ്ങി ആരാധകരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി-20 ലോകകപ്പ്; ഇന്ത്യൻ ടീമിന്റെ പുത്തൻ ജഴ്‌സിയണിഞ്ഞ് ബുർജ് ഖലീഫ; ആവേശം ഏറ്റുവാങ്ങി ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 05:19 pm IST
FacebookTwitterWhatsAppTelegram

സൗദി : ഇന്ത്യൻ ടീം ടി-20 ലോകകപ്പ് മത്സരത്തിനണിയുന്ന പുതിയ ജഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു.ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്റെ ജഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.
ക്യാപ്റ്റൻ വീരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ,ജസ്പ്രീത് ബൂമ്ര,രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങൾ ജഴ്‌സി അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ പ്രദർശിപ്പിച്ചത്.കെട്ടിടത്തിൽ ജഴ്‌സി പ്രദർശിപ്പിക്കുന്ന വീഡിയോ ജഴ്‌സിയുടെ ഔദ്യോഗിക സ്‌പോൺസറായ എംപിഎൽ സ്‌പോർട്‌സ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ആദ്യമായി ഇന്ത്യൻ ടീമിന്റെ ജഴ്‌സി ബുർജ് ഖലീഫയിൽ തെളിഞ്ഞിരിക്കുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് എംപിഎൽ സ്‌പോർട്‌സ് കുറിച്ചത്.നിരവധിപേരാണ് ഇതിനോടകം വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. അഭിമാന നിമിഷം എന്ന് കുറിച്ചുകൊണ്ട് ആരാധകരിൽ പലരും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.

ഈ മാസം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്നലെയാണ് ഇന്ത്യൻ ടീമിന്റെ ജഴ്‌സി പുറത്തിറക്കിയത്.ബിസിസിഐ തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയാണ് ടീം ക്യാപ്റ്റനടക്കമുള്ള താരങ്ങൾ ജഴ്‌സി അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടത്.ബില്യൺ ചിയേഴ്‌സ് ജഴ്‌സി എന്നാണ് ജഴ്‌സിക്ക് നൽകിയിരിക്കുന്ന പേര്.കടും നീല നിറത്തിലാണ് പുതിയ ജേഴ്‌സി രൂപകൽപ്പന ചെയതിരിക്കുന്നത്.

Tags: t20 world cupBurj Khalifa
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies