ഒളിമ്പിക്‌സിലെ നിരാശ തീർത്ത് ഭവാനി ദേവി; ഫെൻസിംഗിൽ ഫ്രഞ്ച് ചാമ്പ്യൻഷിപ്പ് കിരീടം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സിലെ നിരാശ തീർത്ത് ഭവാനി ദേവി; ഫെൻസിംഗിൽ ഫ്രഞ്ച് ചാമ്പ്യൻഷിപ്പ് കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 02:06 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഒളിമ്പിക്‌സിലെ മെഡൽ നഷ്ടത്തിന്റെ ക്ഷീണം തീർത്ത് കിരീടനേട്ടവുമായി ഭവാനി ദേവി.  ഫ്രാൻസിൽ നടക്കുന്ന പ്രസിദ്ധമായ ഷാർലേൽവില്ലേ നാഷണൽ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വ്യക്തിഗത ഇനത്തിലായിരുന്നു ഭവാനി ദേവിയുടെ ഉജ്ജ്വല നേട്ടം. തനിക്ക് മികച്ച പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന കോച്ച് ക്രിസ്റ്റിയൻ ബോയർ, അർനോഡ് ഷീൻഡർ, മറ്റ് എല്ലാ സഹതാരങ്ങൾ എന്നിവർ ക്കും ഭവാനി ദേവി നന്ദി അറിയിച്ചു.

‘ഫ്രാൻസിലെ ഷാർലേൽവില്ലേ നാഷണൽ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി. എന്റെ പരിശീല കർക്കും സഹതാരങ്ങളും നൽകിയ പ്രോത്സാഹനത്തിനും പിന്തുണയ്‌ക്കും നന്ദി. ഈ സീസ ണിൽ ലോകോത്തര കിരീടം നേടാനായതിൽ ഏറെ സന്തോഷം.’ ഭവാനി ട്വീറ്റ് ചെയ്തു.

ഭവാനിദേവിക്ക് ഇന്ത്യൻ കായികമന്ത്രാലയവും സ്‌പോർട്ട്‌സ് അതോറിറ്റിയും ആശംസക ളർപ്പിച്ചു. ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച പോരാട്ടമാണ് ഭവാനി ദേവി കാഴ്ചവെച്ചത്. ഫെൻസിംഗിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഒളിമ്പിക്‌സിൽ ആദ്യ റൗണ്ടിൽ ജയിച്ച് മുന്നേറിയതെന്ന പ്രത്യേകതയും ഭവാനിയെ ശ്രദ്ധേയമാക്കിയിരുന്നു.

Tags: bhavani devi
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies