യുപി തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ 40 ശതമാനം ടിക്കറ്റുകൾ വനിതകൾക്കെന്ന് പ്രിയങ്ക; കേരളത്തിലെപ്പോലെ ആണോയെന്ന് മലയാളികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപി തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ 40 ശതമാനം ടിക്കറ്റുകൾ വനിതകൾക്കെന്ന് പ്രിയങ്ക; കേരളത്തിലെപ്പോലെ ആണോയെന്ന് മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 06:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അടുത്ത വർഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ 40 ശതമാനം ടിക്കറ്റുകൾ വനിതകൾക്കായി മാറ്റി വെയ്‌ക്കുമെന്ന് പ്രിയങ്ക. ലക്‌നൗവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് പ്രിയങ്ക ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ കോൺഗ്രസിൽ ഇതൊക്കെ നടക്കുമോയെന്ന ചോദ്യം ഉയർത്തി സോഷ്യൽ മീഡിയ വിമർശകരും രംഗത്തെത്തി.

കേരളത്തിലെ സീറ്റ് വീതം വെയ്പ് തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന
ലതികാ സുഭാഷ് പരസ്യമായി തലമുണ്ഡനം ചെയ്തത് ഉൾപ്പെടുയള്ള സംഭവങ്ങൾ കമന്റുകളായും പോസ്റ്റുകളായും പ്രിയങ്കയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അധികാരത്തിന്റെ ശക്തരായ പങ്കാളികളായി സ്ത്രീകളെ മാറ്റിക്കൊണ്ടുവരണം. അതിന് അവരെ കൂടുതലായി രാഷ്‌ട്രീയത്തിന്റെ മുൻനിരയിലെത്തിക്കണം. തന്റെ ആദ്യ വാഗ്ദാനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് 40 ശതമാനം ടിക്കറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക പറഞ്ഞത്.

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാകില്ല സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുകയെന്നും അർഹതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പെന്നും പ്രിയങ്ക പറഞ്ഞു. 403 മണ്ഡലങ്ങളാണ് യുപിയിൽ ഉളളത്.

Tags: Congresspriyanka vadraup election 2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies