ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനം ആരോഗ്യമന്ത്രിയ്ക്ക് നൽകണമെന്ന് പൊതുവേദിയിൽ കോൺഗ്രസ് നേതാവ്; പിന്നാലെ സംഘർഷം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനം ആരോഗ്യമന്ത്രിയ്‌ക്ക് നൽകണമെന്ന് പൊതുവേദിയിൽ കോൺഗ്രസ് നേതാവ്; പിന്നാലെ സംഘർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 08:20 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ : ഛത്തീസ്ഗഡിൽ പൊതുവേദിയിൽ പരസ്പരം തമ്മിൽ തല്ലി കോൺഗ്രസ് നേതാക്കൾ. ജഷ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ജഷ്പൂർ മുൻ ജില്ല അദ്ധ്യക്ഷൻ പവൻ അഗർവാളും, കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ലാ അദ്ധ്യക്ഷൻ ഇഫ്തിഖർ ഹസനും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ വൻ സംഘർഷത്തിലാണ് കലാശിച്ചത്.

പരിപാടിയിൽ പവൻ അഗർവാൾ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോയെക്കുറിച്ചും അഗർവാൾ പരാമർശിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ദിയോയെക്കുറിച്ച് സംസാരിക്കുന്നതിനിടെ വേദിയ്‌ക്ക് സമീപം നിൽക്കുകയായിരുന്ന ഹസൻ വേദിയിലേക്ക് ചാടിക്കറയി അഗർവാളിനെ തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഇതോടെ സദസ്സിലിരുന്ന മറ്റ് കോൺഗ്രസ് പ്രവർത്തകരും വേദിയിലേക്ക് തള്ളി കയറുകയായിരുന്നു. തുടർന്ന് വലിയ സംഘർഷമായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സംഘർഷം പരിഹരിച്ചത്.

മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ദിയോയ്‌ക്കായി സ്ഥാനമൊഴിയണമെന്ന് പറഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് സംഭവ ശേഷം അഗർവാൾ പ്രതികരിച്ചു. ഛത്തീസ്ഗഡിൽ അധികാരം പിടിച്ചെടുക്കാൻ ബാഗലും, ദിയോയും ഒന്നിച്ചാണ് പരിശ്രമിച്ചത്. അതിനാൽ രണ്ടര വർഷക്കാലത്തെ ഭരണം പൂത്തിയാക്കിയ ബാഗൽ സ്ഥാനം ഒഴിയണം. ദിയോയെ പുതിയ മുഖ്യമന്ത്രിയാക്കണമെന്നും അഗർവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

#WATCH | Chhattisgarh: Local Congress leaders & workers enter into a brawl at party workers conference in Jashpur after party's ex-dist pres Pawan Agarwal was pushed away from podium & stopped from speaking. He had started speaking on Min TS Singh Deo when the incident took place pic.twitter.com/7joKTUlYgE

— ANI (@ANI) October 24, 2021

Tags: CongressAttackCMChattisgarhCM Bhupesh Baghel
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies