കൊച്ചി : അങ്കമാലിയിൽ കനാലിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കാരാമറ്റത്ത് ഏഴാമുഖം ഇടതുകര കനാലിലാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു പുരുഷൻമാരുടെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ആണ് കണ്ടെത്തിയത്.കാരമറ്റം സ്വദേശികളായ തോമസ് (52) സനൽ (32)എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
Comments