കിടത്തിയത് നനഞ്ഞ കിടക്കയിൽ , അടിമയായി വാങ്ങിയ അഞ്ചുവയസുകാരി മരിച്ചത് ദാഹിച്ച് വലഞ്ഞ് ; ഐ എസ് വധുവിന് 10 വർഷം കഠിന തടവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കിടത്തിയത് നനഞ്ഞ കിടക്കയിൽ , അടിമയായി വാങ്ങിയ അഞ്ചുവയസുകാരി മരിച്ചത് ദാഹിച്ച് വലഞ്ഞ് ; ഐ എസ് വധുവിന് 10 വർഷം കഠിന തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 05:37 pm IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ് : അടിമയായി വാങ്ങിയ അഞ്ചുവയസ്സുകാരി ക്രൂര പീഡനമേറ്റ് മരിച്ച കേസിൽ ഐ എസ് വധുവിന് 10 വർഷം കഠിന തടവ് . മുസ്ലീം മതം സ്വീകരിച്ച് ഐ എസ് ഭീകര സംഘടനയിൽ ചേർന്ന ജർമ്മൻ സ്വദേശിനി ജെന്നിഫർ വെനിഷിനാണ് സുപ്പീരിയർ റീജിയണൽ കോടതിയിലെ പ്രിസൈഡിംഗ് ജഡ്ജി റെയ്‌നോൾഡ് ബെയർ തടവ് ശിക്ഷ വിധിച്ചത് .

2015ൽ ഐഎസ് അധീനതയിലുള്ള ഇറാഖിലെ മൊസൂളിൽ താമസിക്കുമ്പോഴാണ് വെനിഷിന്റെ ഭർത്താവ് താഹ അൽ-ജുമൈലി ഒരു യസീദി സ്ത്രീയെയും കുട്ടിയെയും വീട്ടുജോലിക്കാരായി “വാങ്ങിയത് ” .

പെൺകുട്ടിയും , അമ്മ നോറയും ഐ എസിന്റെ തടവുകാരായിരുന്നു . വളരെ ക്രൂരമായാണ് വെനീഷ് ഇവരോട് പെരുമാറിയിരുന്നത് . നനഞ്ഞ കിടക്കയിലാണ് പെൺകുട്ടിയെ വെനീഷ് കിടത്തിയിരുന്നത് . ഇതേ തുടർന്ന് കുട്ടിയ്‌ക്ക് അസുഖം പിടിപെടുകയും ചെയ്തു . വെനീഷിന്റെ ഭർത്താവ് താഹ കുട്ടിയെ ചങ്ങലയ്‌ക്കിട്ടു. കഠിനമായ ചൂടിൽ വെള്ളം നൽകാതെ കുട്ടിയെ കിടത്തിയത് മൂലം ദാഹിച്ച് വലഞ്ഞാണ് കുട്ടി മരണപ്പെട്ടതെന്നും ജർമ്മൻ പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.

യസീദി സമൂഹത്തെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യമായി വന്ന ശിക്ഷാവിധിയാണിതെന്ന് കോടതി പ്രസ്താവിച്ചു. താഹയും ഫ്രാങ്ക്ഫർട്ടിൽ വിചാരണ നേരിടുകയാണ് . അവിടെ നവംബർ അവസാനത്തോടെ വിധി വരും.

വിചാരണ വേളയിൽ പെൺകുട്ടിയെ രക്ഷിക്കാതിരുന്നത് എന്താണെന്ന ചോദ്യത്തിന് ഭർത്താവ് തന്നെ ഉപദ്രവിക്കുമെന്ന ഭയം മൂലമാണെന്നായിരുന്നു വെനീഷിന്റെ മറുപടി.

Tags: ISISyazidi
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies