ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകൾ കൂടി; പൊന്നും വില നൽകി ടീമിനെ സ്വന്തമാക്കി സജ്ഞീവ് ഗോയങ്ക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകൾ കൂടി; പൊന്നും വില നൽകി ടീമിനെ സ്വന്തമാക്കി സജ്ഞീവ് ഗോയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 08:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പോരാടാൻ പുതിയ രണ്ട് ടീമുകൾ കൂടി. അഹമ്മദാബാദും, ലക്‌നൗവും ആണ് പുതിയ ടീമുകൾ. 2022 സീസൺ മുതൽ ഐപിഎല്ലിൽ ഇരു ടീമുകളും മത്സരിക്കും.

ലേലത്തിൽ പ്രമുഖ വ്യവസായി സജ്ഞീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും,
അന്താരാഷ്‌ട്ര ഇൻവെസ്റ്റ്‌മെന്റ് ഏജൻസിയായ സിവിസി കാപിറ്റലുമാണ് പുതിയ ടീമുകളെ സ്വന്തമാക്കിയത്. ആർപിഎസ്ജി ഗ്രൂപ്പ് ലക്‌നൗ ഫ്രാഞ്ചസിയും, സിവിസി ക്യാപിറ്റൽ അഹമ്മദാബാദ് ഫ്രാഞ്ചസിയുമാണ് സ്വന്തമാക്കിയത്. ഇതിൽ ആർപിഎസ്ജി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക ലേലം വിളിച്ചത്. 7090 കോടി രൂപയാണ് ലേല തുക. 5166 കോടിയാണ് അഹമ്മദാബാദ് ഫ്രാഞ്ചസിയ്‌ക്കായി സിവിസി ക്യാപിറ്റൽ ലേലം വിളിച്ചത്.

ഇരു കമ്പനികൾക്കും പുറമേ അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് എന്നിവരും ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇവർക്ക് ടീമുകളെ സ്വന്തമാക്കാൻ കഴിഞ്ഞില്ല. അഹമ്മദാബാദ്, ലക്‌നൗ എന്നിവയ്‌ക്ക് പുറമേ കട്ടക്, ധർമ്മശാല, ഗുവാഹത്തി, ഇൻഡോർ എന്നീ നാല് നഗരങ്ങളും ഫ്രാഞ്ചസികൾക്കായി പരിഗണിച്ചിരുന്നു.

ദുബായിലായിരുന്നു ലേലം സംഘടിപ്പിച്ചത്. 10 ഗ്രൂപ്പുകൾ ലേലത്തിൽ പങ്കെടുത്തിരുന്നു. ചില ഗ്രൂപ്പുകൾ നേരിട്ടും, ചില ഗ്രൂപ്പുകൾ കൺസോർഷ്യങ്ങൾ മുഖേനയുമാണ് ലേലത്തിൽ പങ്കെടുത്തത്.

Tags: IPLAhammadabadlacknow
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies