അഞ്ച് കോടിയുടെ പറക്കും ബൈക്കുമായി ജപ്പാൻ കമ്പനി; ഇനി ആകാശത്തിലൂടെ ചീറിപ്പായാം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ച് കോടിയുടെ പറക്കും ബൈക്കുമായി ജപ്പാൻ കമ്പനി; ഇനി ആകാശത്തിലൂടെ ചീറിപ്പായാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 05:37 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ബൈക്കുമായി നിരത്തുകളിൽ ചീറിപ്പായുന്ന യുവത്വങ്ങളെ നാം കണ്ടിട്ടുണ്ട്. ഇനിമുതൽ ഇവർ നിരത്തുകളിൽ അല്ല ആകാശത്തിലൂടെയാണ് പായാൻ പോകുന്നത്. വാഹനലോകം കുറച്ച് കാലമായി കാത്തിരുന്ന പറക്കും ബൈക്ക് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ജാപ്പനീസ് നിർമ്മാതാക്കൾ. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎൽഐ ടെക്‌നോളജീസാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 5.1 കോടി രൂപയാണ് ഈ പറക്കും വീരന്റെ വില. XTURISMO എന്നാണ് ബൈക്കിന് പേര് നൽകിയിരിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് പറക്കുംബൈക്ക് എന്ന ആശയവുമായി നിർമ്മാതാക്കൾ രംഗത്തെത്തുന്നത്. 2017 മുതൽ ബൈക്ക് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനത്തിലായിരുന്നു ഇവർ. ആകാശമാർഗം വാഹനം ഓടിക്കുന്നതിന്റെ സാധ്യതകൾക്ക് കരുത്ത് പകരുന്നതാണ് പുതിയ ബൈക്കിന്റെ നിർമ്മാണം. 2022ഓടെ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

100 കിലോമീറ്റർ വരെ വേഗതയിൽ 40 മിനിറ്റ് സഞ്ചരിക്കാൻ പറക്കും ബൈക്കിന് സാധിക്കും. പ്രെപ്പല്ലറിന്റെ മുകളിൽ ബൈക്കിന്റെ മാതൃക നിർമ്മിച്ചാണ് ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. സാധാരണ നിലയിൽ ഉപയോഗിക്കുന്ന എഞ്ചിനാണ് പറക്കും ബൈക്കിലും ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് ബാറ്ററികളാണ് ബൈക്കിന് കരുത്ത് നൽകുന്നത്.

ഏകദേശം 300 കിലോഗ്രാം ഭാരം വരുന്ന ബൈക്കിന് 3.7 മീറ്റർ ഉയരവും 2.4 മീറ്റർ വീതിയുമാണ് ഉള്ളത്. നിലവിൽ വണ്ടി ഓടിക്കുന്ന ആളിന് മാത്രമേ ബൈക്കിൽ ഇരിക്കാൻ സാധിക്കൂ.

ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies