ആര്യൻ മന്നത്തിൽ തിരിച്ചെത്തി: സിദ്ധിവിനായക ക്ഷേത്ര ദർശനം നടത്താനൊരുങ്ങി ഷാരൂഖ് ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യൻ മന്നത്തിൽ തിരിച്ചെത്തി: സിദ്ധിവിനായക ക്ഷേത്ര ദർശനം നടത്താനൊരുങ്ങി ഷാരൂഖ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 11:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകൻ ആര്യൻ ഖാൻ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും. ഈ സാചര്യത്തിൽ ഷാരൂഖ് ഖാൻ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഷാരൂഖ് ഖാനുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഷാരൂഖ് ഖാൻ എല്ലാ വർഷവും കുടുംബത്തോടൊപ്പം മന്നത്തിൽ വിനായക ചതുർഥി ആഘോഷിക്കാറുണ്ട്. വീട്ടിൽ ഗണപതി വിഗ്രഹം പോലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഷാരൂഖുമായി അടുത്ത് ബന്ധമുള്ളവർ വെളിപ്പെടുത്തിയിട്ടുണ്ട്. മകൻ മോചിതനായ ശേഷം വളരെ സന്തോഷത്തിലാണ് ഷാരൂഖ് എന്നും ഗണപതി ഭഗവാന് നന്ദി പ്രകടിപ്പിക്കാനാണ് ക്ഷേത്ര ദർശനം നടത്തുന്നതെന്നുമാണ് വിവരം.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ഷാരൂഖ് ഖാൻ എല്ലാ വർഷവും വിനായക ചതുർഥി ദിനത്തിൽ ആശംസകൾ നേർന്ന് എത്താറുണ്ട്. തന്റെ വീട്ടിലെ ഗണപതി വിഗ്രഹത്തിന്റെ ഫോട്ടോയാണ് ഷാരൂഖ് പങ്കുവെയ്‌ക്കാറുള്ളത്. വ്യാഴാഴ്‌ച്ചയാണ് ആര്യൻ ഖാന് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ആര്യൻഖാൻ ജയിലിന് പുറത്തേക്ക് എത്തിയത്. ആര്യനെ സ്വീകരിക്കാൻ ഷാരൂഖ് ഖാനും എത്തിയിരുന്നു. കരഞ്ഞുകൊണ്ടാണ് ജാമ്യവാർത്ത ഷാരൂഖ് കേട്ടതെന്ന് ആര്യന് വേണ്ടി കോടതിയിൽ ഹാജരായ മുകുൾ റോഹ്ത്തഗി പറഞ്ഞിരുന്നു. ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാൻ ലഹരി ഇടപാട് കേസിൽ അറസ്റ്റിലാകുന്നത്.

Tags: aryan khanshah rukh khan
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies