'അള്ളാഹു ആജ്ഞാപിച്ചു.. ഞാൻ ചെയ്തു': മാതാപിതാക്കളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അള്ളാഹു ആജ്ഞാപിച്ചു.. ഞാൻ ചെയ്തു’: മാതാപിതാക്കളെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 09:49 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: രാജസ്ഥാനിൽ മാതാപിതാക്കളെ തലക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മധോപൂർ സ്വദേശിയായ ഖുതുബുദ്ദീനാണ് അറസ്റ്റിലായത്. രണ്ട് കൊലപാതകങ്ങളും വ്യത്യസ്ഥ സമയത്താണ് നടന്നത്. അമ്മയെയാണ് യുവാവ് ആദ്യം കൊലപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം അച്ഛൻ ഇബ്രാഹിം ഖാൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് അന്വേഷിക്കാനെത്തിയ പോലീസാണ് ഖുതുബിദ്ദീനെ അറസ്റ്റ് ചെയ്യുന്നത്. അള്ളാഹുവിന്റെ അജ്ഞ അനുസരിച്ചതാണ് താനെന്നാണ് കൊലപാതകത്തിന്റെ കാരണമായി യുവാവ് പോലീസിന് മൊഴി നൽകിയത്.

കഴിഞ്ഞ ദിവസമാണ് ഇബ്രാഹിം ഖാനെ മകൻ കൊലപ്പെടുത്തുന്നത്. വീട്ടിൽ നിന്നും നിലവിളി ശബ്ദം കേട്ട് അയൽവാസികൾ എത്തിയപ്പോൾ വേദനകൊണ്ട് പുളയുന്ന ഇബ്രാഹിമിനെയാണ് കണ്ടത്. അച്ഛനരികിൽ ഖുതുബുദ്ദീനും ഇരിപ്പുണ്ടായിരുന്നു. ചുറ്റിക ഉപയോഗിച്ച് തലയ്‌ക്കടിച്ചാണ് യുവാവ് കൊല ചെയ്തത്. അയൽവാസികൾ കാരണം തിരക്കിയപ്പോൾ പിതാവ് അസ്വസ്ഥനായിരുന്നുവെന്നും അതിനാൽ അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക് അയച്ചെന്നുമാണ് ഖുതുബുദ്ദീൻ പറഞ്ഞത്.

ഉടൻ തന്നെ അയൽവാസികൾ മൂത്ത മകനായ അമിനുദ്ദീനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഖുതുബുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കൊല ചെയ്തിട്ടും പ്രതിയ്‌ക്ക് പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്ന് പോലീസ് പറയുന്നു. അല്ലാഹു പിതാവിനെ സ്വർഗത്തിലേക്ക് വിളിച്ചുവെന്ന് ആവർത്തിച്ച് പറയുകമാത്രമാണ് യുവാവ് ചെയ്തത്. സംഭവത്തിൽ അനേഷണം പുരോഗമിക്കുകയാണ്. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഏപ്രിലിലാണ് ഖുതുബുദ്ദീൻ തന്റെ അമ്മ ഹമീദാൻ ബനോയെ കൊലപ്പെടുത്തുന്നത്. ഈ കൊലപാതകത്തിനും സ്വർഗ്ഗത്തിലേക്ക് അയക്കുകയാണെന്ന സമാന കാരണം തന്നെയാണ് യുവാവ് പോലീസിനോട് പറഞ്ഞത്. രണ്ട് പേരെയും ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ജ്യേഷ്ഠ സഹോദരന്റെ ഭാര്യയേയും കൊല്ലാൻ ഖുതുബുദ്ദീൻ പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Tags: DeathRajastanmuslimMAN ARRESTED
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies