ഐ.ടി.മേഖലയിൽ പബ്ബുകളും വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻതിരിയണമെന്ന് വി.എം സുധീരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ.ടി.മേഖലയിൽ പബ്ബുകളും വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻതിരിയണമെന്ന് വി.എം സുധീരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 01:56 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ഐ.ടി.മേഖലയിൽ പബ്ബുകളും വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻതിരിയണമെന്ന് കോൺഗ്രസ് നേതാവും മുൻ കെപിസിസി അദ്ധ്യക്ഷനുമായ വി.എം സുധീരൻ. കേരളത്തെ സമ്പൂർണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കുകയാണ് ഇടതുമുന്നണി സർക്കാറിന്റെ പ്രഥമവും പ്രധാനവുമായ അജണ്ടയെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കമെന്നും സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഐടി പാർക്കുകളിൽ പബ്ബുകളില്ലെന്നും വൈ്ൻ പാർലർ ഇല്ലെന്നും പറഞ്ഞത്. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിൽ തീർത്തും പരാജയപ്പെട്ട സർക്കാരിന്റെ ഏറ്റവും മുന്തിയ പരിഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിലാണെന്ന അതിഗുരുതരമായ ആക്ഷേപം നിലനിൽക്കെയാണ് ഐ.ടി.മേഖലയിലേയ്‌ക്കുകൂടി ഇതെല്ലാം വ്യാപിപ്പിക്കുവാൻ ലക്ഷ്യമിടുന്നതെന്ന് സുധീരൻ ചൂണ്ടിക്കാട്ടി.

പബ്ബുകളും തുടർന്നുള്ള സംവിധാനങ്ങളും ഏർപ്പെടുത്താൻ ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെപേരിൽ അധികാരത്തിൽ വന്ന ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണെന്നും സുധീരൻ പറയുന്നു. ഐ.ടി മേഖലയ്‌ക്കുതന്നെ വൻതിരിച്ചടിയാകുന്ന വിവേകശൂന്യമായ ഈ നീക്കം ആപൽക്കരമാണ്. ഇത് ഏറ്റവും വലിയ ജനവഞ്ചനയാണ്. ഭരണനേതൃത്വം അനുവർത്തിച്ചുവരുന്ന നയങ്ങളിലെയും നടപടികളിലെയും കാപട്യം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്നും സുധീരൻ പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യസ്ഥിതിയെ അതിഗുരുതരമായ ദുരവസ്ഥയിലേയ്‌ക്ക് തള്ളിവിടുകയും ഐ.ടി.മേഖലയിൽ അരാജകാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ജനദ്രോഹ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിഞ്ഞേ മതിയാകൂവെന്നും സുധീരൻ പറഞ്ഞു.

Tags: Pinarayi VijayanCongress leaderCongress Kerala
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies