മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് വർഗീയത വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചു; സുപ്രീംകോടതി അഭിഭാഷകർക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് വർഗീയത വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചു; സുപ്രീംകോടതി അഭിഭാഷകർക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 04:32 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല : ത്രിപുരയിൽ മസ്ജിദിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമം വഴി വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകർക്കെതിരെ കേസ് എടുത്ത് പോലീസ്. സുപ്രീംകോടതി അഭിഭാഷകരായ നാല് പേർക്കെതിരെയാണ് ത്രിപുര പോലീസ് കേസ് എടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരമാണ് നടപടി.

അഭിഭാഷകരായ എസ്തഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ്, അൻസർ ഇന്ദൂരി, മുകേഷ് കുമാർ  എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നാല് പേർക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ ത്രിപുര പോലീസ് മേധാവി മാനിക് ദാസ് മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം.

മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച നാല് പേരും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വർഗ്ഗീയ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചത്. മുസ്ലീങ്ങളെ മനപ്പൂർവ്വം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ആണ് നടന്നതെന്നും, രാജ്യത്ത് മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്നുമാണ് ഇവർ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ചത്.

ഇവർ പ്രചരിപ്പിച്ച സന്ദേശങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് കേസ് എടുത്തത്. യുഎപിഎയിലെയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധവകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞാഴ്ചയായിരുന്നു മസ്ജിദിന് നേരെ ആക്രമണം ഉണ്ടായത്. ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കും ഹിന്ദുക്കൾക്കും നേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടുള്ള വിഎച്ച്പിയുടെ റാലി കടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. റാലിക്കിടെ പുറത്തു നിന്നും എത്തിയ അജ്ഞാത സംഘം മസ്ജിദിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Tags: casesocial mediathripuramasjidhuapa
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies