ക്ഷീരപഥത്തിലെ നക്ഷത്രക്കൂട്ടങ്ങളുടെ ചിത്രവുമായി ദീലാവലി ആശംസകൾ നേർന്ന് നാസയുടെ ട്വീറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷീരപഥത്തിലെ നക്ഷത്രക്കൂട്ടങ്ങളുടെ ചിത്രവുമായി ദീലാവലി ആശംസകൾ നേർന്ന് നാസയുടെ ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 06:31 pm IST
FacebookTwitterWhatsAppTelegram

 

മുംബൈ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ദീപാവലി ആശംസകൾ നേർന്നത് ഒരു കൂട്ടം നക്ഷത്രങ്ങളുടെ ചിത്രവുമായി. ക്ഷീരപഥത്തിന്റെ മധ്യഭാഗത്തോട് ചേർന്ന് കിടക്കുന്ന ഏകദേശം ഗോളാകൃതിയിലുള്ള നക്ഷത്രങ്ങളുടെ ശേഖരത്തിന്റെ ചിത്രമാണ് നാസ നൽകിയിരിക്കുന്നത്. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനിയാണ് ഇത് പകർത്തിയത്.

‘ആഘോഷിക്കുന്ന എല്ലാവർക്കും ദീപാവലി ആശംസകൾ! ഗ്ലോബുലാർ ക്ലസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഈ നക്ഷത്ര വിളക്കുകളുടെ ഉത്സവം നാസ ഹബിൾ പിടിച്ചെടുത്തു. ക്ഷീരപഥത്തിന്റെ ഹൃദയത്തോട് ചേർന്നുള്ള വർണ്ണാഭമായ നക്ഷത്രങ്ങളുടെ ശേഖരം ഇതിൽ അടങ്ങിയിരിക്കുന്നു, ”നാസ ട്വീറ്റ് ചെയ്തു.

നാസയുടെ ദീപാവലി ആശംസകളോട് ആളുകളുടെ പ്രതികരണം ആവേശകരമായിരുന്നു. ചിലർ ഫോട്ടോയെ യഥാർത്ഥ വിളക്കുകളുടെ ഉത്സവം എന്ന് വിശേഷിപ്പിച്ചു. ‘യഥാർത്ഥ ദീപങ്ങളുടെ ഉത്സവം ആണ് രാത്രി സമയങ്ങളിൽ തെളിഞ്ഞ ആകാശത്ത് നമ്മൾ കാണുന്നത് ട്വിറ്റർ ഉപയോക്താവ് പ്രഗ്യാൻ പറഞ്ഞു. നാസയുടെ ദീപാവലി പോസ്റ്റിന് 1,500-ലധികം റീട്വീറ്റുകളും 3,000-ലധികം ‘ലൈക്കുകളും’ ലഭിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിൾ മേധാവി ടിം കുക്ക് എന്നിവർ ദീപാവലി ആശംസകൾ നേർന്നവരിൽ ഉൾപ്പെടുന്നു. വൈറ്റ് ഹൗസിൽ പ്രഥമ വനിത ജിൽ ബൈഡനൊപ്പം ദിയകൾ (മൺ വിളക്കുകൾ) കത്തിക്കുന്ന ചിത്രം ബൈഡൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

Tags: milky way
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies