ടി20 ലോകകപ്പ്; ദേശീയ പതാക മാറ്റണം, പശ്ചാത്തലസംഗീതമില്ലാതെ ദേശീയഗാനം പാടാൻ അനുവദിക്കണം; താലിബാന്റെ ആവശ്യങ്ങൾ നിരാകരിച്ച് ഐസിസി
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ്; ദേശീയ പതാക മാറ്റണം, പശ്ചാത്തലസംഗീതമില്ലാതെ ദേശീയഗാനം പാടാൻ അനുവദിക്കണം; താലിബാന്റെ ആവശ്യങ്ങൾ നിരാകരിച്ച് ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 08:15 am IST
FacebookTwitterWhatsAppTelegram

ഇത്തവണ യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാനുള്ള ഭാഗ്യം അഫ്ഗാൻ ക്രിക്കറ്റ് ടീമിന് ലഭിച്ചു. എന്നാൽ അടുത്ത തവണ 11 അംഗ സംഘത്തിന് ഇതേഭാഗ്യം ലഭിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാരണം അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം റദ്ദാക്കണമോ അതോ തുടരാൻ അനുവദിക്കണമോയെന്ന വിഷയത്തിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന് ഒരു അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഓഗസ്റ്റ് 15 മുതൽ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തെങ്കിലും പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനിടെ അഫ്ഗാന്റെ ദേശീയ പതാകയും ദേശീയ ഗാനവും മാറ്റണമെന്ന ആവശ്യവുമായി താലിബാൻ ഐസിസിയെ സമീപിച്ചിരുന്നു. പശ്ചാത്തല സംഗീതമില്ലാതെ ദേശീയ ഗാനം ആലപിക്കാൻ കളിക്കാരെ അനുവദിക്കണമെന്നും താലിബാൻ ഐസിസിയോട് ആവശ്യപ്പെട്ടു.

എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഐസിസി. അതുകൊണ്ടു തന്നെ അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയും ഇരുട്ടിലാകുകയാണ്. പാകിസ്താനെതിരെ ഉൾപ്പെടെ ടി-20 യിൽ മികച്ച പ്രകടനമാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം പുറത്തെടുത്തത്. ലോകത്തിന് മുൻപിൽ താലിബാൻ ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ക്രിക്കറ്റ് ടീമിനെ ട്വന്റി-20 ലോകകപ്പിന് താലിബാൻ ഭരണകൂടം അയച്ചത്.

അഫ്ഗാൻ മത്സരത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വാദപ്രതിവാദങ്ങളും അഭ്യൂഹങ്ങളും ഉയർന്നെങ്കിലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി പ്രകാരം ലോകകപ്പിന് മുമ്പായി നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ അഫ്ഗാൻ ക്രിക്കറ്റ് ടീമിന് സാധിച്ചു. ലോകകപ്പിന് മത്സരിക്കാനുള്ള ടീമുകളുടെ പട്ടികയും വിശദാംശങ്ങളും നിശ്ചയിച്ചിരുന്നത് താലിബാൻ സർക്കാരിന്റെ രംഗപ്രവേശനത്തിന് മുമ്പായിരുന്നതിനാൽ അവസാന നിമിഷം അതിലൊരു മാറ്റം വരുത്താനോ ഭരണകൂടം മാറിയെന്നതിന്റെ പേരിൽ അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ റദ്ദാക്കാനോ ഐസിസിക്ക് കഴിയുമായിരുന്നില്ലെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ShareTweetSendShare

More News from this section

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

Latest News

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies