താലിബാൻ ഭീഷണി നേരിടും ; ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ അജിത് ഡോവൽ; റഷ്യൻ മേഖലാ രാജ്യങ്ങളുടേയും ഇറാന്റേയും സുരക്ഷാ മേധാവികൾ ഡൽഹിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താലിബാൻ ഭീഷണി നേരിടും ; ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ അജിത് ഡോവൽ; റഷ്യൻ മേഖലാ രാജ്യങ്ങളുടേയും ഇറാന്റേയും സുരക്ഷാ മേധാവികൾ ഡൽഹിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 04:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ മേഖലയിലെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നയവുമായി ഇന്ത്യ മുന്നിട്ടിറങ്ങുന്നു. ഡൽഹി റീജണൽ സെക്യൂരിറ്റി ഡയലോഗ് ഓൺ അഫ്ഗാൻ എന്ന പേരിലാണ് ഡോവലിന്റെ കൂടിക്കാഴ്ച നടക്കുക.നാളെയാണ് അഫ്ഗാൻ വിഷയം മുൻനിർത്തിയുള്ള നിർണ്ണായക ചർച്ചകൾ നടക്കുന്നത്. ചൈനയും പാകിസ്താനും എടുത്തിരിക്കുന്ന താലിബാൻ അനുകൂല നിലപാടും ഇന്ത്യവിരുദ്ധനീക്കങ്ങളുടേയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഏറ്റവും ശക്തമായി നീക്കമായിട്ടാണ് പ്രതിരോധ വിദഗ്ധർ യോഗത്തെ കാണുന്നത്.

അഫ്ഗാനിൽ താലിബാൻ ഉയർത്തുന്ന മതഭീകരതയ്‌ക്കെതിരെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. റഷ്യ, ഇറാൻ, കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലെത്തിയത്. അജിത് ഡോവലിന്റെ നേതൃത്വത്തിൽ ഉന്നത തല സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. റഷ്യൻ മേഖലയിലെ രാജ്യങ്ങളുമായും ഇറാനു മായും മേഖലയിലെ ഭീകരവിരുദ്ധ പോരാട്ട നയം രൂപീകരിക്കുമെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ അജിത് ഡോവലുമായിട്ടാണ് ലോകരാജ്യ ങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നത്. അഫ്ഗാൻ താലിബാൻ പിടിച്ച ആഗസ്റ്റ് മാസം 1-ാം തിയതി അമേരിക്കയുടേയും റഷ്യയുടേയും ചാരസംഘടനാ മേധാവികൾ ഇന്ത്യയിലെത്തി ഡോവലിനെ കണ്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഏഷ്യൻ മേഖലയിലെ ഭീകരസംഘടനകളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ അജിത് ഡോവലിന്റെ നയങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് ഐക്യരാഷ്‌ട്ര രക്ഷാസമിതിപോലും പരിഗണിക്കുന്നത്.

റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പാത്രൂഷേവ്, ഇറാന്റെ റയർ അഡ്മിറൽ അളി ഷാംഖാനി, കസാഖിസ്താനിലെ കരീം മാസീമോവ് എന്നിവരെയാണ് ആദ്യഘട്ടം കാണുന്നത്. നാളെയാണ് ഇവരുമായി കൂടിക്കാഴ്ച നടക്കുക. രണ്ടാം ഘട്ടത്തിൽ താജികിസ്താനിലെ നസറുള്ളോ രഹ്മതോൺ മഹൂംസോദ, ഉസ്‌ബെക്കിസ്താന്റെ വിക്ടർ മഖ്മുദേവ് എന്നിവരുമായും ചർച്ച നടക്കും.

Tags: ajit dowel
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies