അഞ്ചൽപ്പാടത്ത് മൊബൈൽ സിഗ്നലില്ല, പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ബിജെപി മെമ്പർ, പ്രശ്‌നം പഠിക്കാൻ ഓടിയെത്തി ടെലികോം പ്രതിനിധികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ചൽപ്പാടത്ത് മൊബൈൽ സിഗ്നലില്ല, പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് ബിജെപി മെമ്പർ, പ്രശ്‌നം പഠിക്കാൻ ഓടിയെത്തി ടെലികോം പ്രതിനിധികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 06:16 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മൊബൈൽ നെറ്റ് വർക്ക് കവറേജിൽ പ്രശ്‌നം നേരിട്ടിരുന്ന അഞ്ചൽപ്പാടത്ത് കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ പ്രതിനിധികളെത്തി. പ്രദേശത്ത് നെറ്റ്‌വർക്ക് കിട്ടുന്നില്ലെന്ന് അറിയിച്ച് കേരളശ്ശേരി പഞ്ചായത്ത് മെമ്പറും ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി. രാജീവ് പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ടെലിക്കോം അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വിദഗ്ധ സംഘം സ്ഥലത്തെത്തിയത്.

കേരളശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡാണ് അഞ്ചൽപ്പാടം. മൊബൈൽ സിഗ്നൽ ഇല്ലാത്തതിനാൽ ഇവിടുത്തെ കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ എല്ലാവരും വലിയ ദുരിതമാണ് അനുഭവിച്ചത്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും സാധിച്ചിരുന്നില്ല. ഇതോടെയാണ് രാജീവ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചത്.

ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബിഎസ്എൻഎൽ, ജിയോ, എയർടെൽ കമ്പനി പ്രതിനിധികളാണ് പ്രദേശത്ത് എത്തിയത്. അഞ്ചൽപ്പാടത്തെ ഭൂപ്രകൃതിയാണ് മൊബൈൽ സിഗ്നൽ ലഭിക്കാത്തതിൽ കാരണം. പ്രശ്‌നം ഗുരുതരമാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അഞ്ചൽപ്പാടം കൂടാതെ മഞ്ഞപ്പാറ, വടശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും മൊബൈൽ സിഗ്നൽ ലഭിക്കുന്നത് കുറവായിരുന്നു.

അഞ്ചൽപ്പാടത്ത് പ്രശ്‌നം ഗുരുതരമാണെന്നാണ് പ്രതിനിധികൾ പറയുന്നത്. പ്രശ്‌നം പരിഹരിക്കാമെന്നും ഇതുസംബന്ധിച്ച പരിശോധനകൾ തുടരുകയാണെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.

Tags: Narendra Modijioairteltelecom
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies