വിവാദ കാർട്ടൂൺ;സംസ്ഥാന മന്ത്രിസഭ ചിത്രീകരിക്കുമ്പോൾ മുഖ്യന്റെ സ്ഥാനത്ത് പോത്തിനെ വരയ്ക്കുമോയെന്ന് പി.കെ കൃഷ്ണദാസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദ കാർട്ടൂൺ;സംസ്ഥാന മന്ത്രിസഭ ചിത്രീകരിക്കുമ്പോൾ മുഖ്യന്റെ സ്ഥാനത്ത് പോത്തിനെ വരയ്‌ക്കുമോയെന്ന് പി.കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 12:47 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : രാജ്യത്തെ അവഹേളിച്ച് കാർട്ടൂൺ വരച്ച ചിത്രകാരന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അക്കാദമി പുരസ്‌കാരം പിൻവലിക്കണം. രാജ്യത്തെ ഒറ്റപ്പെടുത്തി അപമാനിച്ച ചിത്രകാരൻ കാർട്ടൂൺ പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദ കാർട്ടൂൺ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. ചിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പശുവിനെയാണ് വരച്ചത്.പശു അഥവ ഗോമാതാവ് .ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പ്രതീകമായിട്ടായിരിക്കണം ബിംബവൽക്കരിച്ചിരിക്കുന്നത്. സദുദ്ദേശപരമെങ്കിൽ പശു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ തെറ്റില്ല. കാർഷിക സംസ്‌കൃതിയുടെ പ്രതീകമായ പശുവിനെ കാർഷിക രാജ്യമായ ഇന്ത്യയുടെ പ്രതീകമാക്കുന്നതിൽ തെറ്റില്ല.പക്ഷെ ഇത് വരച്ചിരിക്കുന്നവൻ പോത്തുകളുടെ രാഷ്‌ട്രീയത്തോട് സമരസപെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ കലാകാരൻ സ്വന്തം കുടുംബ ചിത്രം വരക്കുമ്പോൾ പിതാവിന്റെ സ്ഥാനത്ത് പട്ടിയെ വരച്ചിടുമായിരിക്കണം.ഈ ചിത്രത്തിന് പുരസ്‌ക്കാരം നൽകിയ പിണറായി സർക്കാരിന്റെ മന്ത്രിസഭയുടെ ചിത്രം വരച്ചിടുമ്പോൾ മുഖ്യന്റെ സ്ഥാനത്ത് പോത്തിനെ വരക്കുമായിരിക്കണം.രാജ്യത്തെ അപമാനിക്കാനും അവഹേളിക്കാനും ക്വട്ടേഷനെടുത്തവരെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കിരീടം വെച്ച് ആരാധിക്കാൻ ദേശസ്‌നേഹമുള്ളവർക്ക് സാധിക്കില്ലെന്നും കൃഷ്ണദാസ് വിമർശിച്ചു.

ലളിത കലാ അക്കാദമി ഈ പുരസ്‌ക്കാരം പിൻവലിക്കണം.ഈ ചിത്രം പിൻവലിച്ച് നിരുപാധികം മാപ്പു പറയാൻ ചിത്രകാരനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: facebookpk krishnadascriticismcartoon
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies