കരടിയെ നിസ്സാരക്കാരനായി കണ്ട എല്ലാവർക്കും തെറ്റി; വാർണറിൽ എന്നും വിശ്വാസം: ഐ.പി.എല്ലിനും മറുപടി നൽകി ഓസീസ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കരടിയെ നിസ്സാരക്കാരനായി കണ്ട എല്ലാവർക്കും തെറ്റി; വാർണറിൽ എന്നും വിശ്വാസം: ഐ.പി.എല്ലിനും മറുപടി നൽകി ഓസീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 08:26 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു ലോകകിരീടം നേടിയ ഓസ്‌ട്രേലിയക്ക് തങ്ങളുടെ തുറുപ്പുചീട്ട് ആരെന്നതിൽ ഒരു സംശയവുമില്ല. എന്നും ടീമിന്റെ പ്രേരണയും കരുത്തും ഡേവിഡ് വാർണർ തന്നെയെന്ന് ഉറപ്പിച്ചു പറയുകയാണ് ഓസീസ് താരങ്ങൾ. ലോക ടി20യിൽ സെമിഫൈനലിൽ പാകിസ്താനേയും ഫൈനലിൽ ന്യൂസിലന്റിനേയും തകർത്തതിൽ വാർണർ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് നായകൻ ആരോൺ ഫിഞ്ച് ഓസീസ് ഓപ്പണറുടെ കരുത്ത് ചൂണ്ടിക്കാട്ടിയത്.

‘നിങ്ങൾക്ക് ഒരിക്കലും ഒരു കരടിയെ നിസ്സാരക്കാരനായി എഴുതി തള്ളാനാകില്ല. പിന്നെന്തുകൊണ്ടാണ് എല്ലാവരും വാർണറെ ശ്രദ്ധിക്കാത്തതെന്ന് മനസ്സിലാ കുന്നില്ല.’ ആരോൺ ഫിഞ്ച് ചോദ്യങ്ങളെറിഞ്ഞത് ഐ.പി.എല്ലിന്റെ സംഘാടകർക്കു നേരെകൂടിയായിരുന്നു. ഹൈദരാബാദ് തങ്ങളുടെ നായക സ്ഥാനത്തു നിന്നും പിന്നീട് കളിക്കളത്തിലിറക്കാതേയും മാറ്റി നിർത്തിയ താരമാണ് വാർണർ.  ഓസീസിന്റെ സൗമ്യനായ അപകടകാരിയെ പക്ഷെ ദേശീയ ടീം കൈവിട്ടില്ല.

പാകിസ്താനെതിരെ സെമിയിൽ തുടർച്ചയായി പരാജയപ്പെടുന്ന നായകൻ ഫിഞ്ചിന്റെ പെട്ടന്നുള്ള പുറത്താകലിന് പുറകേ വാർണർ 30 പന്തിൽ നേടിയ 49 റൺസ് തുടക്കത്തിലെ തകർച്ച ഒഴിവാക്കി. പിന്നീട് രണ്ടാം വിക്കറ്റിൽ മിച്ചൽ മാർഷിനൊപ്പം നേടിയ 51 റൺസ് നിർണ്ണായകമായി. അതേ വാർണർ ഫൈനലിൽ നേടിയ 38 പന്തിലെ 53 റൺസാണ് കങ്കാരുക്കളുടെ കുതിപ്പിന് കരുത്തായത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies