പാക്ഭീകരന്മാരുടെ തലയെണ്ണി ഫ്രാൻസ്; അഫ്ഗാനിൽ നിന്നും ഇന്ത്യക്കെതിരായ ഏതു ഭീകരതയേയും തകർക്കാൻ ധാരണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക്ഭീകരന്മാരുടെ തലയെണ്ണി ഫ്രാൻസ്; അഫ്ഗാനിൽ നിന്നും ഇന്ത്യക്കെതിരായ ഏതു ഭീകരതയേയും തകർക്കാൻ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 10:03 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് ഫ്രാൻസ്. അഫ്ഗാനിൽ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന മുഴുവൻ പാക്ഭീകരരുടെ വിവരങ്ങളും ശേഖരിച്ചുകൊണ്ടാണ് ഫ്രാൻസിന്റെ നീക്കം. ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ചുമതലവഹിക്കുന്ന ഇന്ത്യൻ വിദേശകാര്യവകുപ്പ് പ്രതിനിധി മഹാവീർ സിംഘ്വിയാണ് ഫ്രാൻസിന്റെ ഫിലിപ്പ് മെട്രോക്‌സുമായി കൂടിക്കാഴ്ച നടത്തിയത്.

ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികളുമായി നീങ്ങുന്ന ഫ്രാൻസ് ഇന്ത്യക്കൊപ്പം ഏഷ്യൻ മേഖലയിൽ നീങ്ങുമെന്നാണ് ഉറപ്പു നൽകിയിരിക്കുന്നത്. പാക്ഭീകരർ ഫ്രാൻസിൽ നടത്തിയ വിവിധ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഏഷ്യൻ മേഖലയിൽ ഫ്രഞ്ച് ഭരണകൂടം ശ്രദ്ധവർദ്ധിപ്പിച്ചിരിക്കുകയാണ്. മതഭീകരസംഘടനകളെല്ലാം ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കനത്ത നിരീക്ഷണത്തിലാണ്. ഇസ്ലാമിക മതമൗലികവാദത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയവും ഇന്ത്യക്ക് ഏറെ ഗുണകരമാണ്. അഫ്ഗാനിലെ മാറിയ പരിസ്ഥിതിയിൽ ഭീകരരുടെ നീക്കങ്ങളെ സശ്രദ്ധം വീക്ഷിക്കുന്ന ഇന്ത്യ പാകിസ്താന്റെ അഫ്ഗാനിലെ ഇടപെടലുകളും ഫ്രാൻസിനെ ധരിപ്പിച്ചു.

ഇരുരാജ്യങ്ങളും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ വിവിധ വശങ്ങൾ ചർച്ചചെയ്തു. ഏഷ്യൻ മേഖലയിലെ ഭീകരർ യൂറോപ്പിനെ ലക്ഷ്യമാക്കിയാണ് ആയുധകടത്തും മയക്കുമരുന്നുകടത്തും നടത്തുന്നത്. നൂതന സാങ്കേതിക വിദ്യകളും ഇന്റർനെറ്റും ഉപയോഗിച്ചുള്ള സൈബർ ഭീകരതയും തടയേണ്ടത് അനിവാര്യമാണെന്നും ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ അറിയിച്ചു.

Tags: india-france
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies