തൃണമൂൽ എംപി നുസ്രത് ജഹാന്റെ ആദ്യ വിവാഹത്തിന് നിയമസാധുതയില്ലെന്ന് കോടതി; വിവാഹം തുർക്കിയിലും ഇന്ത്യയിലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ എംപി നുസ്രത് ജഹാന്റെ ആദ്യ വിവാഹത്തിന് നിയമസാധുതയില്ലെന്ന് കോടതി; വിവാഹം തുർക്കിയിലും ഇന്ത്യയിലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 11:11 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വിവാഹബന്ധം വിവാദത്തിലും വേർപിരിയലിലും എത്തിയ തൃണമൂൽ എംപി നുസ്രത് ജഹാന്റെ വിവാഹം ഇന്ത്യയിൽ നിയമപരമായി നിലനിൽക്കില്ലെന്ന് കൊൽക്കത്ത കോടതി. വിവാഹം തുർക്കിയിലാണ് നടന്നതെന്നും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

2019 ജൂണിൽ തുർക്കിയിലെ ബോദ്രുമിൽ വെച്ച് വിവാഹിതരായെന്നാണ് നുസ്രത് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. ഹിന്ദുവും വ്യവസായിയുമായ നിഖിൽ ജെയ്‌നുമൊത്തായിരുന്നു വിവാഹം. മതപരമായ നിയമവശങ്ങൾ പരിഗണിച്ചാലും വിവാഹത്തിന് സാധുതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷൽ മാരിയേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നുസ്രത്തും കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ലോക്‌സഭാംഗമായ നുസ്രത് 2019 ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിയമപരമായി വിവാഹിതയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വസ്തുതാവിരുദ്ധമായ സത്യവാങ്മൂലം എങ്ങനെ വിശ്വാസയോഗ്യമാണെന്ന സംശയം ഉയർത്തി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

തുർക്കിയിലും ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹ സൽക്കാരം പാശ്ചാത്യ രീതിയിലും ഇന്ത്യൻ രീതിയിലും പരമ്പരാഗത ഹൈന്ദവ രീതിയിലും ആഘോഷിച്ചിരുന്നതായി നിഖിൽ ജെയ്ൻ കോടതിയിൽ പറഞ്ഞിരുന്നു.കൊൽക്കത്തയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത വിവാഹ സൽക്കാരവും ഇരുവരും നടത്തിയിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചുവന്നതിന് ശേഷം നുസ്രത് വിവാഹത്തിൽ നിന്ന് പിൻമാറാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജെയ്ൻ ആരോപിക്കുന്നു.

നടനും രാഷ്‌ട്രീയ നേതാവുമായ യാഷ് ദാസ്ഗുപ്തയുമായി പ്രണയത്തിലായിരുന്നു നുസ്രത്. ഓഗസ്റ്റിൽ ഇവർക്ക് ആദ്യ കുട്ടി ഉണ്ടാവുകയും ചെയ്തിരുന്നു.

Tags: Nusrat Jahancourt order
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies