ഇന്ത്യ-ചൈന അതിർത്തി തർക്കം: വിദേശകാര്യമന്ത്രാലയ ചർച്ച ഇന്ന്; നടക്കുന്നത് 23-ാം ഘട്ട ചർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ചൈന അതിർത്തി തർക്കം: വിദേശകാര്യമന്ത്രാലയ ചർച്ച ഇന്ന്; നടക്കുന്നത് 23-ാം ഘട്ട ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 02:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവിഷയത്തിലെ ചർച്ച ഇന്ന് നടക്കും. 13 തവണ കമാന്റർ തല ചർച്ചകൾ നടന്നിട്ടും തീരുമാനമാകാത്ത സൈനികേതര വിഷയങ്ങളുടെ ചർച്ചയാണ് ഇന്ന് നടക്കുന്നത് വിദേശകാര്യ മന്ത്രാലയം നേരിട്ട് ശ്രദ്ധിക്കുന്ന 23-ാം മത് ചർച്ചയാണ് നിലവിൽ നടക്കുന്നത്.

ഇന്ത്യ ചൈന ബോർഡർ മെക്കാനിസം ഓഫ് കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ എന്ന പേരിലുള്ള സംയുക്ത സംഘമാണ് അതിർത്തി വിഷയത്തിലെ ചർച്ചകൾ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷം ഗാൽവാനിലുണ്ടായ സംഘർഷങ്ങൾക്ക് ശേഷം കൂടുതലും നടന്നത് സൈന്യം മുൻകൈ എടുത്ത ചർച്ചകളാണ്. പലയിടത്തും ഇരുവിഭാഗത്തെ സൈന്യവും പിന്മാറിയെങ്കിലും ചൈനീസ് സൈന്യം സ്ഥിരം താവളം പലയിടത്തും പണിയുന്നുവെന്ന അതീവ ഗുരതമായ സ്ഥിതിവിശേഷം ഇന്ത്യ അന്താരാഷ്‌ട്ര വേദികളിൽ ഉന്നയിച്ചിരുന്നു.

നിലവിൽ സൈന്യങ്ങൾ നിലയുറപ്പിച്ചിട്ടുള്ളതും അല്ലാതേയുമുള്ള അതിർത്തികളെ ക്കുറിച്ചുള്ള വിശദമായ ചർച്ചകളാണ് ഇന്ന് നടക്കുന്നത്. എന്നാൽ ചൈനയുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ നിസ്സഹകരണവും ചർച്ചകളിൽ കാര്യമായ മാറ്റം വരുത്തുന്നില്ലന്നും ഇന്ത്യൻ വിദേശകാര്യവകുപ്പ് വ്യക്തമാക്കുന്നു.

ഇന്ത്യയുമായും ചൈനയുമായും സംയുക്തമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റവും അത് ഉണ്ടാക്കുന്ന നയതന്ത്രവും മനുഷ്യാവകാശ പരവുമായ പ്രശ്‌നങ്ങളും ചർച്ചയുടെ ഭാഗമാണ്. ചർച്ചയിൽ പങ്കെടുക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

Tags: india-chinaMEA-india
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies