ക്രിക്കറ്റിൽ നിന്നും വിരമിച്ച് എ.ബി ഡിവിലിയേഴ്‌സ് : പ്രായമേറി; ഇനി തിളങ്ങാനാകില്ല: ദക്ഷിണാഫ്രിക്കൻ ഇതിഹാസം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിൽ നിന്നും വിരമിച്ച് എ.ബി ഡിവിലിയേഴ്‌സ് : പ്രായമേറി; ഇനി തിളങ്ങാനാകില്ല: ദക്ഷിണാഫ്രിക്കൻ ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 01:31 pm IST
FacebookTwitterWhatsAppTelegram

ജോഹന്നാസ്ബർഗ്ഗ്: ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനായ എ.ബി. ഡിവിലിയേഴ്‌സ് ക്രിക്കറ്റ് മതിയാക്കുന്നു. ക്രിക്കറ്റിലെ എല്ലാ വിഭാഗം മത്സരങ്ങളിൽ നിന്നും താൻ വിരമിക്കുക യാണെന്ന് എ.ബി പറഞ്ഞു. 2018ൽ ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിൽ നിന്നും ഡിവിലിയേഴ്‌സ് പിന്മാറിയിരുന്നു. ജോഹന്നാസ്ബർഗ്ഗിൽ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് മത്സരം കളിച്ചത്. ഏകദിനത്തിൽ അവസാന മത്സരം 2018 ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെയായിരുന്നു.

‘ക്രിക്കറ്റിലെ യാത്ര അതിമനോഹരമായിരുന്നു. എന്നാൽ ക്രിക്കറ്റിലെ എല്ലാ രംഗത്തുനിന്നും പിന്മാറാനാണ് നിലവിലെ തീരുമാനം. തന്റെ മുറ്റത്ത് കൂട്ടുകാരുമൊത്തുള്ള കളികൾ മുതൽ ഇന്നേവരെ ക്രിക്കറ്റ് കളിച്ചത് ഏറെ ആവേശത്തോടെയായിരുന്നു. എന്നാലിന്ന് വയസ്സ് 37 ആയിരിക്കുന്നു. ഇനി പുതിയ സീസണുകളിൽ മുൻപത്തെപോലെ തിളങ്ങാനാകില്ല.’ ഡിവിലിയേഴ്‌സ് ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 184 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 114 ടെസ്റ്റുകളും, 228 ഏകദിനങ്ങളും 78 ടി20യിലുമാണ് ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിനായി ഡിവിലിയേഴ്‌സ് കളിച്ചത്.

Tags: SOUTH AFRICAN CRICKET
ShareTweetSendShare

More News from this section

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies