അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി ; നാളെ കേരളത്തിൽ എത്തിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി ; നാളെ കേരളത്തിൽ എത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 09:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി. ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ നാളെ കേരളത്തിൽ എത്തിക്കും.

രാവിലെയാണ് കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക് പോയത്. വൈകീട്ടോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുഞ്ഞിനെ ഏറ്റുവാങ്ങുകയായിരുന്നു. യാതൊരു എതിർപ്പുമില്ലാതെയാണ് അദ്ധ്യാപക ദമ്പതികൾ കുഞ്ഞിനെ തിരികെയേൽപ്പിച്ചത്. ഉടനെ കുട്ടിയുമായി ഉദ്യോഗസ്ഥർ മടങ്ങി. കഴിഞ്ഞ മൂന്ന് മാസമായി ആന്ധ്രയിലെ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞുള്ളത്.

കുഞ്ഞിനെ തിരികെ കിട്ടിയതോടെ മാസങ്ങൾ നീണ്ട അനുപമയുടെ നിയമ പോരാട്ടത്തിനാണ് വിരാമമാകുന്നത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അനുപമ നിയമപോരാട്ടം ആരംഭിച്ചത്. കുട്ടിയെ തന്റെ സമ്മതമില്ലാതെ പിതാവ് നാട് കടത്തിയെന്ന് ആരോപിച്ച് ഏപ്രിലിലാണ് അനുപമ പോലീസിൽ ആദ്യമായി പരാതി നൽകിയത്. എന്നാൽ ഇതിൽ സിപിഎം നേതാവ് കൂടിയായ അനുപമയുടെ പിതാവിനെതിരെ പോലീസ് കേസ് എടുത്തിരുന്നില്ല. പിന്നീട് കഴിഞ്ഞ മാസം  കുഞ്ഞിനെ വേണമെന്ന ആവശ്യം അനുപമ വീണ്ടും ഉന്നയിച്ചു. തുടർന്ന് മാദ്ധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെയാണ് അനുപമയുടെ പരാതിയിൽ പോലീസ് ഇടപെട്ടത്.

അന്വേഷണത്തിന്റെ ആരംഭത്തിൽ തന്നെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയതായി വ്യക്തമായിരുന്നു. തുടർന്ന് കുട്ടിയെ തിരികെ ലഭിക്കാനുള്ള നിയമ പോരാട്ടത്തിലായിരുന്നു അനുപമ.

Tags: CPMSFIandhra pradeshanupamakid
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies