ഹലാൽ ഭക്ഷണം ; നിലപാടിൽ വിട്ട് വീഴ്ചയില്ലാതെ ബി ജെ പി . ഹലാൽ വിരുദ്ധ പ്രചാരണം ശക്തമാക്കുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹലാൽ ഭക്ഷണം ; നിലപാടിൽ വിട്ട് വീഴ്ചയില്ലാതെ ബി ജെ പി . ഹലാൽ വിരുദ്ധ പ്രചാരണം ശക്തമാക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 05:17 pm IST
FacebookTwitterWhatsAppTelegram

മത പുരോഹിതർ ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊതു ജനങ്ങൾ ഹലാൽ ഭക്ഷണത്തെക്കുറിച്ച് ഗൗരവമേറിയ ചർ്ച്ചകൾ ആരംഭിച്ചത് . ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ കേരളത്തിലെ ഹലാൽ ബോർഡുകൾ വച്ച ഹോട്ടലുകളിൽ ഭക്ഷണം പാചകം ചെയ്യുന്ന രീതിയും വിമർശന വിധേയമായി . ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായതോടെ പൊതു സ്ഥലത്ത് ഹലാൽ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന ഹോട്ടലുകൾ നിരോധിക്കണം എന്ന ആവശ്യം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി.

ഭക്ഷണത്തിൽ പോലും വർഗീയത കലർത്തി വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് പോപ്പുലർ ഫ്രണ്ട് , ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മത ഭീകര സംഘടനകൾ ആണെന്നാണ് ബി ജെ പി യുടെ ആരോപണം .ഹലാൽ വിഷയത്തിൽ മുൻപ് തന്നെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയിരുന്നു ,. ഇതിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമായ സന്ദേശം നൽകിയാണ് ഇന്ന് തിരുവനന്തപുരത്തും , കോഴിക്കോട്ടും നേതാക്കൾ മാധ്യമങ്ങളെ കണ്ടത് .

ഹലാൽ സംസ്‌ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും ആ അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്നായിരുന്നു കെ സുരേന്ദ്രൻ ഇന്ന് കോഴിക്കോട് മാദ്ധ്യമങ്ങൾക്ക് മുൻപാകെ വ്യക്തമാക്കിയത്. കേരളത്തിൽ ഹലാൽ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു

കേരളത്തിലെ ഹലാൽ ഭക്ഷണ വിതരണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് സംസ്ഥാന ജനറൽ സിക്രട്ടറി പി സുധീറും രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു. ഹലാൽ വിഷയത്തിൽ പാർട്ടി യുടെ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും വാക്കുകൾ .

ഹലാൽ ഭക്ഷണ ശാലകൾ ബഹിഷ്‌ക്കരിക്കണം എന്ന സോഷ്യൽ മീഡിയ ആഹ്വാനം ശക്തമാവുന്നതിനിടയിൽ ബി ജെ പി സ്വീകരിക്കുന്ന നിലപാടിനും പ്രാധാന്യം കൈവരികയാണ്.

Tags: BJPsocial mediakozhikodnon halal
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies