സുവർണ്ണശരങ്ങൾ മൂർച്ചകൂട്ടുന്നു ; ഹിമാലയത്തിന് മുകളിലൂടെ പറന്നടിക്കാൻ റഫേൽ ; അത്യാധുനിക വൽക്കരണം 2022 തുടക്കത്തിൽ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുവർണ്ണശരങ്ങൾ മൂർച്ചകൂട്ടുന്നു ; ഹിമാലയത്തിന് മുകളിലൂടെ പറന്നടിക്കാൻ റഫേൽ ; അത്യാധുനിക വൽക്കരണം 2022 തുടക്കത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 07:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുവർണ്ണശരങ്ങൾ മൂർച്ചകൂട്ടുന്നു. വ്യോമസേനയുടെ ഭാഗമായി എത്തിയിരിക്കുന്ന 30 വിമാനങ്ങളാണ് ആയുധസജ്ജമാക്കുന്നത്. അടുത്തവർഷം ആദ്യമാസങ്ങളിൽ തന്നെ ഇന്ത്യയുടെ അത്യാധുനിക മിസൈലുകളടക്കം ഘടിപ്പിച്ചാണ് റഫേലുകളെ അതിർത്തി മേഖലകളിലേക്ക് വിന്യസിക്കുക.

‘ഇന്ത്യൻ വ്യോമസേനയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഫ്രാൻസിൽ റഫേലുകളുടെ അത്യാധുനിക വൽക്കരണ ചർച്ചകൾ തുടരുകയാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചാണ് വിമാനങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുന്നത്. ഹിമാലയൻ മലനിരകളിലടക്കം അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട തരത്തിലാണ് റഫേലുകൾ മുഖംമിനുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയമായ മിസൈലുകൾ ഉപയോഗിക്കാൻ സാധിക്കും വിധം വിമാനങ്ങളുടെ സാങ്കേതിക വിദ്യകളിൽ മാറ്റം വരുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. 2016ലെ കരാറിൽ വരുത്തേണ്ട മാറ്റങ്ങളും ഉദ്യോഗസ്ഥർ ചർച്ച ചെയ്യുകയാണ്.’

കൂടുതൽ ശക്തിയുള്ള മിസൈലുകൾ, റഡാർ ജാമറുകൾ, ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റംവരുത്തുന്ന പ്രവർത്തന മാണ് നടക്കുന്നത്. 36 വിമാനങ്ങളുടെ കരാറിൽ 30 എണ്ണമാണ് നിലവിൽ ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയത്. ബാക്കി വിമാനങ്ങൾ ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തു മെന്നാണ് വ്യോമസേന അറിയിച്ചിട്ടുള്ളത്.

Tags: RAFELair force
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies