ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ്: കോഴിക്കോട് വിളമ്പിയത് ഹലാൽ ഭക്ഷണം, തിരുവനന്തപുരത്ത് പന്നിയിറച്ചിയും; ഭക്ഷണത്തിന് മതമില്ലെന്ന് എഎ റഹീം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ്: കോഴിക്കോട് വിളമ്പിയത് ഹലാൽ ഭക്ഷണം, തിരുവനന്തപുരത്ത് പന്നിയിറച്ചിയും; ഭക്ഷണത്തിന് മതമില്ലെന്ന് എഎ റഹീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 11:37 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഭക്ഷണത്തിൽ മതം കലർത്തേണ്ടെന്ന എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ വിളമ്പിയത് ഹലാൽ ഭക്ഷണം. ഭക്ഷണം വിശപ്പിനാണെന്നും അതിന് മതമില്ലെന്നുമാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം പറഞ്ഞത്. എന്നാൽ കോഴിക്കോട് സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ ഹലാൽ ഭക്ഷണമാണ് ഡിവൈഎഫ്‌ഐക്കാർ ഒരുക്കിയത്. കൂടാതെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി ഇറച്ചിയും ഡിഐവൈഎഫ് വിളമ്പി.

ഹലാൽ ഭക്ഷണം എന്ന ബോർഡ് വെച്ചാണ് ഇവിടെ മുസ്ലീംങ്ങൾക്ക് ഭക്ഷണം വിളമ്പിയത്. ഹലാൽ ബോർഡ് വെച്ച് ഹോട്ടലുകളിൽ വേർതിരിവോടെ ഭക്ഷണ വിൽപ്പന നടത്തുന്നതിനെതിരെ പ്രതിഷേധിച്ച സംഘപരിവാറിനെ ചേദ്യം ചെയ്തുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്‌ട്രേറ്റ് സംഘടിപ്പിച്ചത്. മലബാർ ജില്ലകളിൽ പന്നി ഇറച്ചി ഫുഡ് സ്ട്രീറ്റിൽ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു.

ഹലാൽ ബോർഡുള്ള ഹോട്ടലുകൾക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് റഹീം പറഞ്ഞത്. നമ്മുടെ മാത്രം വീട്ടിലെ ഭക്ഷണം കഴിച്ചല്ല നമ്മൾ വളർന്നിട്ടുള്ളത്. ഭക്ഷണത്തിന് മതമില്ല. വിശപ്പ് മാറ്റാനുള്ളതാണ് ഭക്ഷണം, അതിന് വർഗ്ഗീയത ഇല്ല എന്നിങ്ങനെയൊക്കെയാണ് റഹീം പ്രസംഗത്തിൽ വിശദീകരിക്കുന്നത്.

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘർപരിവാർ രാഷ്‌ട്രീയത്തിനെതിരെയാണ് തങ്ങളുടെ ഫുഡ് സ്ട്രീറ്റ് എന്നാണ് ഡിവൈഎഫ്ഐയുടെ ആഹ്വാനം. ഭക്ഷണത്തിൽ തുപ്പിയുള്ള ഹലാൽ സമ്പ്രദായത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിച്ചതും അവിടെ ഹലാൽ എന്ന ബോർഡ് തൂക്കി ആഹാരസാധനങ്ങൾ വിതരണം ചെയ്തതും.

Tags: AA RAHIM
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies