ലുക്കിലും വർക്കിലും കേമൻ; സ്‌പോർട്ടിയായി ഔഡിയുടെ പ്രീമിയം എസ് യുവി ക്യൂ5; വില 58.93 ലക്ഷം മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലുക്കിലും വർക്കിലും കേമൻ; സ്‌പോർട്ടിയായി ഔഡിയുടെ പ്രീമിയം എസ് യുവി ക്യൂ5; വില 58.93 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 10:59 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഔഡിയുടെ പ്രീമിയം എസ് യുവിയായ ക്യൂ5ന്റെ പുതിയ വകഭേദം വിപണിയിൽ എത്തിച്ചു. രണ്ട് മോഡലുകളിലായാണ് വാഹനം എത്തിയത്. 58.93 ലക്ഷം മുതൽ 63.77 ലക്ഷം രൂപയാണ് കാറിന്റെ എസ്‌ക് ഷോറൂം വില. ബിഎസ്6 നിലവാരത്തിലേയ്‌ക്ക് ഇന്ത്യൻ വാഹന വിപണി ഉയർന്നതിനെ തുടർന്ന് പഴയ ക്യൂ5 പിൻവലിച്ചിരുന്നു. ഇതിനു ഒരു വർഷത്തിന് ശേഷമാണ് മാറ്റങ്ങൾ വരുത്തി വാഹനം വിപണിയിൽ സജീവമാവാൻ ഒരുങ്ങുന്നത്.

പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തിയത്. പിൻവലിച്ച പഴയ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് പുത്തൻ ക്യൂ5 അരങ്ങേറിയത്. വലുപ്പവും, വീതി കൂടിയതുമായ ഹെക്‌സഗണൽ ഗ്രിൽ, വെർട്ടിക്കൽ ക്രോം സ്ട്രിപ്, 19 ഇഞ്ച് എസ് ഡിസൈൻ അലോയ് വീലുകൾ, റീസ്‌റ്റൈൽഡ് എൽഇഡി ടെയിൽ ലാംപ്, റീഡിസൈൻ ചെയ്ത ബംബർ എന്നിവ വാഹനത്തിന് മാറ്റുകൂട്ടുന്നു.

വാഹനത്തിന്റെ അകത്തളത്തിലെ മാറ്റങ്ങളും വളരെ ആകർഷണീയമാണ്. 10.1 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്യൂ5ൽ നൽകിയിരിക്കുന്നത്. ഔഡിയുടെ എംഐബി3 പ്ലാറ്റ്‌ഫോമിലാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ, വെർച്വൽ കോക്പിറ്റ് പ്ലസ്, ബി ആൻഡ് ഒ 3ഡി പ്രീമിയം സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ക്യൂ5ന്റെ പ്രത്യേകതകളിൽ ചിലതാണ്.

2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 249 എച്പി കരുത്തും, 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനം ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. 2 ലക്ഷം രൂപയാണ് വാഹനം ബുക്ക് ചെയ്യാനുള്ള തുക.

Tags: AUDI Q5 FACELIFT
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies