ദക്ഷിണ ധ്രുവത്തിൽ പറന്നിറങ്ങി യാത്രാ വിമാനം; അന്റാർട്ടിക്കൻ യാത്ര ദൃശ്യങ്ങൾ വൈറൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദക്ഷിണ ധ്രുവത്തിൽ പറന്നിറങ്ങി യാത്രാ വിമാനം; അന്റാർട്ടിക്കൻ യാത്ര ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 12:33 pm IST
FacebookTwitterWhatsAppTelegram

അന്റാർട്ടിക്കയിൽ ചരിത്രം രചിച്ച് പറന്നിറങ്ങിയ വാണിജ്യ വിമാനത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും പുറപ്പെട്ട എയർബസ് എ340 വിമാനം അന്റാർട്ടിക്കയിൽ പറന്നിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്റാർട്ടിക്കയിലെ ക്വീൻ മൗണ്ട് ലാൻഡിലെ വുൾഫ്‌സ് ഫാങ് റൺവേയിലാണ് എ340 വിമാനം പറന്നിറങ്ങിയത്. വുൾഫ്‌സ് ഫാങിലെ വിനോദ സഞ്ചാര ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുമായെത്തിയതായിരുന്നു വിമാനം.

കേപ്ടൗണിൽ നിന്നും നവംബർ രണ്ടിനാണ് വിമാനം യാത്ര ആരംഭിച്ചത്. തുടർന്ന് 2,500 നോട്ടിക്കൽ മൈലുകൾ അകലെ ഹൈഫ്‌ലൈ എന്ന വിമാന കമ്പനിയുടേതാണ് എയർക്രാഫ്റ്റ്. കാർലോസ് മിർപുരി എന്ന പൈലറ്റിന്റെ നേതൃത്വത്തിലാണ് സംഘം അന്റാർട്ടിക്കയിലെത്തിയത്. യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നതിനാൽ പരിചയ സമ്പന്നരായ വ്യക്തികളെയാണ് വിമാന യാത്രയ്‌ക്ക് തിരഞ്ഞെടുത്തത്.

യാത്ര ക്ലേശകരമായിരുന്നുവെന്നാണ് പൈലറ്റിന്റെ പ്രതികരണം. ലാൻഡ് ചെയ്യുന്നതിന് പ്രതിരോധം സൃഷ്ടിച്ച് കാഴ്ച മങ്ങുന്നതും വെല്ലുവിളിയായിരുന്നു. എങ്കിലും അനുയോജ്യമായ ഐവെയർ ഉപയോഗിച്ചിരുന്നതിനാൽ സങ്കീർണതയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിമാനത്താവളമില്ലാത്ത അന്റാർട്ടിക്കയിൽ റൺവേ മാത്രമാണ് ഉള്ളത്. വിവിധ ഗവേഷണങ്ങൾക്കായി അന്റാർട്ടിക്കയിൽ എത്തുന്നവർക്ക് വേണ്ടി 50ഓളം റൺവേകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് അന്റാർട്ടിക്കൻ പ്രദേശത്ത് ഇത്തരം കാര്യങ്ങൾക്ക് താൽപര്യം പ്രകടപ്പിച്ചിട്ടുള്ളത്. എ340 വിമാനം അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്തതോടെ ഭാവിയിലെ ടൂറിസം സാധ്യതകൾക്ക് കൂടിയാണ് നാമ്പിടുന്നത്.

ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies