ധോണിയെ കൈവിടാതെ ചെന്നൈ; സഞ്ജുവിൽ വിശ്വാസമർപ്പിച്ച് രാജസ്ഥാൻ; കരുത്തരെ കൈവിടാതെ ടീമുകൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയെ കൈവിടാതെ ചെന്നൈ; സഞ്ജുവിൽ വിശ്വാസമർപ്പിച്ച് രാജസ്ഥാൻ; കരുത്തരെ കൈവിടാതെ ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 12:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐ.പി.എൽ ഓപ്പൺ ബിഡിന് മുൻപായി നിലനിർത്താനുദ്ദേശിക്കുന്ന താരങ്ങ ളെപ്പറ്റി സൂചനകൾ പുറത്തുവിട്ട് ടീമുകൾ. ഇന്ന് രാത്രി 12 മണിവരെയാണ് അവസാന ലിസ്റ്റ് സമർപ്പിക്കാനുള്ള സമയം. ഏവരും പ്രതീക്ഷിച്ച പോലെ ധോണിയേയും വിരാട് കോഹ് ലിയേയും രോഹിത് ശർമ്മയേയും ഋഷഭ്പന്തിനേയും സഞ്ജുവിനേയും ചെന്നൈയും ബാംഗ്ലൂരും മുംബൈയും ഡൽഹിയും രാജസ്ഥാനും കൈവിടില്ലെന്നുറപ്പായി.

പുറത്തുവന്ന ഏകദേശ പട്ടികയിലിൽ പ്രമുഖ ഇന്ത്യൻ താരമായ ബുംമ്രയ്‌ക്കൊപ്പം ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്വെല്ലുമുണ്ട്. രണ്ട് പുതിയ ടീമുകൾ കൂടി എത്തിയതോടെ പത്തു ടീമുകളാണ് 2022 സീസണലിലുണ്ടാവുക. ഇതോടെ താരങ്ങളെ ആരൊക്കെ റാഞ്ചുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ടു വിദേശതാരങ്ങളെയുൾപ്പടെ നാലുപേരെയാണ് നിലവിലെ എട്ടു ടീമുകൾക്ക് നിലനിർത്താനാവുക.

സീസണിൽ ഏറെ ശ്രദ്ധനേടുക ധോണി എന്ന ഇതിഹാസ താരമാകും. ക്രിക്കറ്റ് താരമെന്ന നിലയിൽ തന്റെ അവസാന സീസണാണ് കളിക്കുക എന്ന് ധോണി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ ചാമ്പ്യന്മാരായി ചെന്നൈ മാറിയതോടെ മികച്ച താരങ്ങളെ ടീം കൈവിടില്ലെന്നാണ് സൂചന. മികച്ച ഓൾറൗണ്ടറായ ഋതുരാജ് ഗേക്വാദും, രവീന്ദ്രജഡേജയും, ഇംഗ്ലീഷ് ആൾറൗണ്ടർ മൊയീൻ അലിയും ടീമിലെ അവിഭാജ്യ ഘടകമാണ്.

കൊൽക്കത്തസൂപ്പർ ഓപ്പണറായ  വെങ്കിടേശ് അയ്യരേയും വിൻഡീസ് താരം സുനിൽ നരൈനേയും കൂടെ നിർത്താനാണ് സാദ്ധ്യത. കെയിൻ വില്യംസണിലാണ് സൺറൈസേഴ്‌സിന് പ്രതീക്ഷ. മുംബൈ രോഹിതിനും ബൂമ്രയ്‌ക്കുമൊപ്പം ആരെന്ന് ഉറപ്പിച്ചിട്ടില്ല. ഡൽഹി ഋഷഭിനൊപ്പം ശ്രേയസ്സ് അയ്യരെ പരിഗണിക്കുമോ അതോ ഓപ്പൺ ബിഡ്ഡിലേക്ക് നൽകുമോ എന്ന് കണ്ടറിയണം. അതേ സമയം പൃഥ്വി ഷാ സ്ഥാനം ഉറപ്പിക്കുകയാണ്.

Tags: sanju samsonIPL 2022
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies