"ഇത് പ്രിയദർശന്റെ കുഞ്ഞാലിമരയ്ക്കാർ;വിനോദം മാത്രം ലക്‌ഷ്യം;ആ മനസ്സോടെ സിനിമ കാണാൻ എത്തണം" പ്രിയദർശൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത് പ്രിയദർശന്റെ കുഞ്ഞാലിമരയ്‌ക്കാർ;വിനോദം മാത്രം ലക്‌ഷ്യം;ആ മനസ്സോടെ സിനിമ കാണാൻ എത്തണം” പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 07:40 pm IST
FacebookTwitterWhatsAppTelegram

വൻ പ്രദർശനലക്ഷ്യമിട്ടാണ് പ്രിയദർശൻ സംവിധാനം ചെയ്ത,’മരക്കാർ-അറബിക്കടലിന്റെ സിംഹം’നാളെ തീയേറ്ററുകളിൽ എത്തുന്നത്
625 ബിഗ് സ്‌ക്രീനിൽ ആയിരിക്കും പ്രദർശനം.

വിവാദങ്ങൾക്ക് നടുവിൽ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
മരയ്‌ക്കാറിന്റെ ഇതിവൃത്തം സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ചയ്‌ക്കാണ് വഴി വെച്ചിരിക്കുന്നത്.എന്നാൽ വിവാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് അണിയറക്കാർ.
മരക്കാർ പൂർണ്ണമായും ചരിത്ര സിനിമയല്ലെന്നും,ലഭ്യമായ ചരിത്രം വെച്ചാണ് സിനിമ നിർമ്മിച്ചതെന്നും സംവിധായകൻ പ്രിയദർശൻ വ്യക്തമാക്കി.
സിനിമാ വിശേഷങ്ങൾ പങ്കു വെച്ച് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.മോഹൻലാൽ,ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

പൂർണ്ണമായും വിനോദമാണ് മരക്കാറിലൂടെ ലക്ഷ്യമിടുന്നതെന്നും,സിനിമാ പ്രേമികൾക്ക് കണ്ടിരിക്കാൻ പറ്റുന്ന സിനിമയായിരിക്കും മരക്കാർ എന്നും പ്രിയദർശൻ പറഞ്ഞു.

“കുഞ്ഞാലി മരയ്‌ക്കാരുടെ ചരിത്രത്തിൽ അവ്യക്തതയുണ്ട്.അറേബ്യൻ ചരിത്രത്തിൽ കുഞ്ഞാലി മരയ്‌ക്കാർ ദൈവത്തിന് തുല്യമായി പരിഗണിക്കപ്പെടുമ്പോൾ പോർച്ചുഗീസ് ചരിത്രത്തിൽ കടൽ കൊള്ളക്കാരനാണ്.ആരെയും വേദനിപ്പിക്കാൻ സിനിമയിൽ ഒന്നും ചെയ്തിട്ടില്ല.പൂർണ്ണമായും ‘എന്റർടൈൻമെന്റ്’ന് വേണ്ടിയാണു സിനിമ.ആ മനസ്സോടെ സിനിമ കാണാൻ വരണമെന്ന് പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു” പ്രിയദർശൻ വ്യക്തമാക്കി.

കാലാപാനി പോലെ വിശാലമായ ക്യാൻവാസിൽ ആണ് മരയ്‌ക്കാർ ഒരുക്കിയിരിക്കുന്നതെന്നും, ഇത്തരത്തിൽ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ പുറത്തിറക്കാൻ മറ്റുള്ളവർക്ക് മരയ്‌ക്കാർ പ്രേരണയാവുമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു .

Tags: Mohan Lalmarakkarmarakkar arabikkadalint simham
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies